അങ്ങിനെ ഞങ്ങള്‍ എക്സിബിഷന്‍ നടക്കുന്ന ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്നു .
വെക്കേഷന്‍ ആയതു കൊണ്ട് തന്നെ നല്ല തിരക്കാണ് .
ഞാന്‍ പോയി ലൈന്‍ നിന്ന് മൂന്നു എന്ട്രി ടിക്കറ്റുകള്‍ എടുത്തു കൊണ്ട് വന്നു .
നിനക്ക് ബുധിമുട്ടയോട .. ഇത്ത ചോദിച്ചു .
അതൊന്നും സാരമില്ലെന്നേ .. ഇത്തയുടെ ഗസ്റ്റ് നു വേണ്ടിയല്ലേ ..
ഹഹ .. ഇവള്‍ എന്റെ ഗസ്റ്റ് അല്ല കേട്ടോ ..
എന്റെ സ്വന്തം കുട്ടിയ..
അവളെ ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു ..
എന്നാ എന്റെം ,
ഞാന്‍ ഒരു ഓളത്തിനങ്ങു തട്ടി വിട്ടു .
അത് കേട്ട് ഇത്തയും അവളും ചിരിച്ചു ..
ഞങ്ങള്‍ അകത്തെത്തി
അധിക സ്റ്റാളുകളിലും നല്ല തിരക്കാണ് .
ഞങ്ങള്‍ അകത്തേക്ക് കയറുമ്പോ ഒരു കുഞ്ഞു
മിസ്സിംഗ് ആയതു അന്നൌന്‍സ് ചെയ്യുന്നുണ്ടായിരുന്നു ..
ശ്രീ കുട്ടാ ..
നീ ഇവളെ നല്ലവണ്ണം നോക്കണേ ..
അധികം പുറത്തേക്കൊന്നും പോകാത്തത് കൊണ്ട് വഴി ഒന്നും അറിയില്ല ..
കൊച്ചു കുട്ടി തന്നെയാ ഇവളിപ്പോ ..
ഞാന്‍ ഏറ്റു ഇത്ത ..
ഇത്ത മുന്നിലും ഞങ്ങള്‍ രണ്ടു പേരും പിന്നിലും ആയി പുറത്തുള്ള കാഴിച്ചകള്‍ കണ്ടു നടക്കാന്‍ തുടങ്ങി .
താന്‍ എന്താടോ ഒന്നും മിണ്ടാത്തെ ..
അവള്‍ ആരോടും അങ്ങിനെ കൂട്ടൊന്നും ഇല്ല ശ്രീ ..
സാധു ആണ് ..
ഓഹോ ..
വീണ്ടും വീണ്ടും തിരക്ക് കൂടി വന്നപ്പോ .
ഷംനാ .. കൂട്ടം തെട്ടരുതെ .. നിന്റെ ഉമ്മയോട് ഞാനാ സമാധാനം പറയേണ്ടേ ..
ഇല്ല ഇത്ത ഷംന പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു .
ഇത്ത ഒന്ന് കൊണ്ടും പേടിക്കണ്ട .. ഞാന്‍ പിടിച്ചിട്ടു എന്നും പറഞ്ഞു ഞാന്‍ അപ്പൊ തന്നെ ഷംന യുടെ കയ്യില്‍ കയറി പിടിച്ചു .
അള്ളാ .. വേണ്ടാ എന്നും പറഞ്ഞു
അവള്‍ കൈ വലിക്കാന്‍ തുടങ്ങി ..
കൂട്ടം തെറ്റി പോകേണ്ട ഷംന പിടിച്ചോട്ടെ ..
അവള്‍ പിന്നെ ഒന്നും പറയാനില്ല ..
അവള്‍ പിന്നെ ഒന്നും പറയാന്‍ നിന്നില്ല ..
ഇത്തയുടെ പുറകില്‍ കമിതാക്കളെ പോലെ ഞങ്ങള്‍ ഇങ്ങനെ കയ്യും പിടിച്ചു പ്രദര്‍ശന നഗരിയിലെ കാഴിച്ചകളും കണ്ടു നടന്നു .
എടാ നമുക്ക് ഫ്ലവര്‍ ശോ ക്ക് പോയാലോ ..
പോകാം ഇത്ത അടി പൊളി ആണെന്ന കേട്ടത് .