പരൽ മീനുകൾ ഓടിയൊളിച്ചു.ഒടുവിൽ മൂന്നു പേരും കുളി മതിയാക്കി കരയ്ക്കുകയറി. ശരീരം തുടച്ചതിനുശേഷം വസ്ത്രങ്ങൾ ധരിച്ചു. അതിനുശേഷം നാലു പേരും വീട്ടിലേക്ക് നടന്നു.വീടിനു വളരെ അടുത്താണ് തോട് എല്ലാ ദിവസവും അവർ തോട്ടിൽ കുളിക്കാൻ പോകും. അടുത്തെങ്ങും വീടുകൾ ഇല്ലാത്തതും ചുറ്റും കാട് വളർന്നു നിൽക്കുന്നതും നാലു പേർക്കും എന്തും കാട്ടാൻ സൗകര്യവുമാണ്. ആരെങ്കിലും കാണുമെന്ന പേടി വേണ്ട.വീട്ടിലെത്തിയപ്പോൾ അമ്മ അടുക്കളയിൽ തിരക്കിട്ട് ജോലി ചെയ്യുകയാണ് ബ്ഹാ. എത്തിയോ. നാല് സുന്ദരികളും. എന്തിനാ ഇപ്പോ പോന്നേ. രാത്രിയായിട്ട് വന്നാ മതിയായിരുന്നല്ലോ ? അമ്മ അവരെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു. നാലു പേരും മിണ്ടിയില്ല. നനഞ്ഞ വസ്ത്രങ്ങൾ മുറ്റത്ത് വിരിച്ചതിനു ശേഷം വീട്ടിനുള്ളലേക്ക് കയറിപ്പോയി. ‘എടിയേ.. ഇങ്ങ് വന്നേ. ഇതാരാ വന്നിരിക്കുന്നേന്ന് നോക്കിയേ…” പൂമുഖത്തുനിന്നും അച്ഛന്റെ വിളിയൊച്ച അകത്തെ മുരിയിൽ ഇരുന്ന അവർ നാലു പേരും കേട്ടു.
അമ്മയുടെ പിന്നാലെപൂമുഖത്തേക്ക് നടന്നു.
പൂമുഖത്ത് കസേരയിൽ ഇരിക്കുന്ന ചെറുപ്പക്കാരനെ ഒരു നിമിഷം നാലു പേരും നോക്കി.
ഈശ്വരാ. രാജീവേട്ടൻ.” മഞ്ജുവാണ് അങ്ങനെ പറഞ്ഞത്. മറ്റു മൂന്നു പേരും അവളെ നോക്കി. അവർക്ക് ഒന്നും മനസ്സിലായില്ല.
‘ നിങ്ങൾക്ക് മനസ്സിലായില്ലേ. കോട്ടയത്തുള്ള രാജീവൻ ചേട്ടനെ?’ മഞ്ഞ്ജു പറഞ്ഞു. മൂന്നു പേരും മനസ്സിലായതുപോലെ അവനെ അത്ഭുതത്തോടെ നോക്കി. അമ്മ അവനെ നോക്കി പരിഭവത്തോടെ പറഞ്ഞു. ‘ എന്നാലും രാജീവാ. നിനക്കിപ്പോഴെങ്കിലും ഇങ്ങേട്ടൊന്ന്
4 സുന്ദരികള്‍
Posted by