രാജീവൻ പോകാൻ തയ്യാറായി. എല്ലാവരോടും അവൻ യാത്ര പറഞ്ഞു. മഞ്ഞ്ജുവിന്റെയും അഞ്ജുവിന്റെയും രാജിയുടെയും മുഖത്തെ വിഷാദം അവൻ കണ്ടു. കുറച്ചു മാറി നിൽക്കുകയായിരുന്നു രാധിക. രാജീവൻ രാധികയുടെ അരികിലേക്ക് നടന്നു.
‘ ഞാൻ പോയാലും തിരിച്ചു വരും രാധികയെ സ്വന്തമാക്കാൻ. ‘ രാജീവൻ ശബ്ദം താഴ്ത്തി പറഞ്ഞു. രാധികയുടെ മുഖത്ത് സന്തോഷം നിറഞ്ഞു.
4 സുന്ദരികള്‍
Posted by