‘ എന്നാൽ എന്നെ തന്നെ കെട്ടിക്കോ.’ അങ്ങനെ പറഞ്ഞിട്ട് അവൾ പൊട്ടിച്ചിരിച്ചു. ചിരിച്ചു ചിരിച്ച് അവളുടെ മുഖം ചുവന്നു. ‘ചിരിക്കുമ്പോൾ അഞ്ജുവിനെ കാണാൻ നല്ല ഭംഗിയാ’
രാജീവൻ പറഞ്ഞു.
അവർ സംസാരിച്ചു കൊണ്ടിരുന്നു. അതിനിടയിൽ അവൾ ചുരീദാറിന്റെ ടോപ്പ് ഊരിമാറ്റാൻ ശ്രമിച്ചു. അവളുടെ മാറിടങ്ങൾ ഏറെക്കുറെ അവന് കാണാൻ കഴിഞ്ഞു. അവൻ മുന്നിൽ നിൽക്കുന്നതിൽ ഇപ്പോൾ അഞ്ജുവിന് ഒട്ടും സങ്കോചം തോന്നിയില്ല. രാജീവൻ തന്നെ കല്യാണം കഴിക്കാൻ പോകുകയല്ലേ. പിന്നെ എന്തിനാണ് സങ്കോചം തുണി കഴുകിയതിനുശേഷം അഞ്ജു കുളിക്കാൻ തുടങ്ങി. അവൾ ഉടുത്തിരുന്ന നേർത്ത മുണ്ട് നനഞ്ഞ് അവളുടെ അവയവഭംഗികളുടെ മുഴുപ്പ് തെളിഞ്ഞു കാണാൻ തുടങ്ങി. മഞ്ജുവിന്റെ ശരീരം പോലെയല്ല അഞ്ജുവിന്റേത്. നല്ല വടിവുള്ളതാണ്. അഞ്ജു സാവധാനം ശരീരത്തിലാകമാനം സോപ്പു തേക്കാൻ തുടങ്ങി. വളരെ പതുക്കെയാണ് അവൾ അതു ചെയ്തതു
രാജീവൻ ഒരു സ്വപ്നലോകത്തിൽ ആയിരുന്നു. ഇത്ര പെട്ടെന്ന് അഞ്ജുവിനെ വളയ്ക്കാൻ കഴിയുമെന്ന് അവൻ കരുതിയില്ല. മുണ്ടിന്റെ കെട്ടഴിച്ച് മാറിടങ്ങളിൽ അവൾ സോപ്പു തേക്കാൻ തുടങ്ങി. അവൾ തിരിഞ്ഞാണ് നിന്നത് അതുകൊണ്ട് അവന് മാറിടങ്ങളുടെ നഗ്ന സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞില്ല.
അവൾ കുളിച്ചു കയറി വസ്ത്രം മാറുന്നതു വരെ രാജീവൻ അവൾക്കു വേണ്ടി കാത്തു നിന്നു. ഇത്രയും സമയത്തിനുള്ളിൽ അവർ തമ്മിൽ നല്ല അടുപ്പമായി കഴിഞ്ഞിരുന്നു.
രാത്രിയിൽ കട്ടിലിൽ രാജീവൻ ഉറങ്ങാതെ കിടന്നു. അവന്റെ മനസ്സ് സന്തോഷം കൊണ്ട് തുടികൊട്ടി. താൻ വന്നിട്ടിത് രണ്ടാമത്തെ ദിവസമാണ്.