രാധികയുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു. എന്തു പറയണമെന്നറിയാതെ ഒരു നിമിഷം അവൾ നിന്നു. ‘ഞാൻ പോണു.” എന്നു പറഞ്ഞിട്ടവൾ മുത്തുചിതറും പോലെ പൊട്ടിച്ചിരിച്ചു കൊണ്ട് അവിടെനിന്നും ഓടിയകന്നു. രാജീവൻ അവളെ നോക്കി നിന്നു.
തോടിലെ കുളി പുതുമയുള്ളതായി രാജീവന് തോന്നി. ആദ്യമായാണ് അവൻ ഇങ്ങനെ കുളിക്കുന്നത്. തലേദിവസത്തെ ഓർമ്മകൾ അവന്റെ മനസ്സിലേക്ക് കടന്നു വന്നു. ഓർമ്മയുടെ മാധുര്യത്തിൽ അവന്റെ ചൂണ്ടിൽ ഒരു ചെറു ചിരി വിടർന്നു. ഇത്രയും സുഖം ജീവിതത്തിൽ മുനൈബാരിക്കലും അനുഭവിച്ചിട്ടില്ലെന്ന് അവൻ ഓർത്തു.
കുളി കഴിഞ്ഞ് പോകാൻ തുടങ്ങുമ്പോഴാണ് കയ്യിൽ തുണികളുമായി അഞ്ജു കുളിക്കടവിലേക്ക്
രാജീവേട്ടൻ കുളിച്ചു കഴിണേന്താ? അവൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
‘ കഴിഞ്ഞു.’ അവൻ പറഞ്ഞു.
‘ കുറച്ചു നേരം കൂടി നിൽക്കാമോ ? കുറച്ചു തുണികഴുകാനുണ്ട്. ഞാൻ ഒറ്റക്കല്ലേ ഉള്ളൂ. നമുക്കെന്തെങ്കിലും സംസാരിക്കുകയെങ്കിലും ചെയ്യാമല്ലോ?”
‘ ശരി. ‘ രാജീവൻ പറഞ്ഞു.
രാജീവൻ അഞ്ജുവിനെ അടിമുടി നോക്കി. മഞ്ഞ്ജുവിനെ പോലെ തന്നെ. പക്ഷെ, മഞ്ഞ്ജുവിനെപ്പോലെ തടിച്ച ശരീരമല്ല. ഒതുങ്ങിയ അരക്കെട്ടാണ്. മാറിടങ്ങൾക്ക് സാമാന്യം നല്ല വലുപ്പമുണ്ട്. നല്ല വെളുപ്പു നിറമാണ്.
അഞ്ജു രാജീവനോട് സംസാരിച്ചു കൊണ്ടിരുന്നു. രാജീവൻ അതിനൊക്കെ മറുപടി പറഞ്ഞു കൊണ്ടിരുന്നു.
4 സുന്ദരികള്‍
Posted by