“എന്നാലും ഇക്കാ ഈ നേരത്ത് പോയാൽ ഞാൻ ഒറ്റക്ക് കിടക്കണ്ടേ…???
“അഡ്ജസ്റ്റ് ജെയ്യ് പൊന്നെ വല്ലവരും കണ്ടാൽ ഒന്ന് ഓർത്തു നോക്ക്….???
“ഉം ശരിയാ എന്നാ ഇക്കാ പൊയ്ക്കോ… നാളെ വരണം….”
“നാളെ ആണ് ആരിഫ് പോകുന്നത് രാത്രി പതിനൊന്ന് ആകുമ്പോഴേക്കും ഞാൻ കൊണ്ട് വിട്ട് വരാം….”
“ഉം എത്ര നേരം വൈകിയാലും വരണം…..”
“വരാം വരാതിരിക്കാൻ പറ്റുമോ… എന്റെ കരൾ ഇവിടെ അല്ലെ….???
“വന്നില്ലെങ്കിൽ ആ കരൾ ഞാൻ കുത്തി എടുക്കും ….”
“വേണ്ടി വരില്ല മുത്തെ ഇക്കാ എന്തായാലും വരും….”
“എന്നാ ശരി പൊയ്ക്കോ….”
“നീ അകത്തേക്ക് കിടന്നോ ഇവിടെ ഒറ്റക്ക് കിടക്കേണ്ട….”
“അതൊന്നും കുഴപ്പമില്ല…. ഇക്കാ ധൈര്യമായി പൊയ്ക്കോ….”
ഹാജ്യാർ തുണിയും കുപ്പായവും ഉടുത്ത് റെഡി ആയി… രശ്മി അകത്തു കിടന്ന ഒരു നെറ്റി മാത്രം ഇട്ട് വാതിൽ തുറന്ന് അതിന്റെ അടുത്ത് നിന്നു….. നേരത്തെ ജനൽ തുറന്നിട്ട ജാനകി മകളുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അങ്ങോട്ട് നോക്കി… അകത്ത് ഇരുട്ടായതിനാൽ അവർക്ക് കാണാൻ കഴിയില്ലായിരുന്നു…. പുറത്തേക്ക് ഇറങ്ങി വന്ന ഹാജ്യാരെ കണ്ട് ജാനകി ഒന്ന് സംശയിച്ചു. ഇയാൾ ഈ നേരത്ത് എങ്ങോട്ടാ…. എന്ന്. രശ്മിയെ കെട്ടിപിടിച്ചു ചുണ്ടിൽ ഒരു ഉമ്മ കൊടുത്ത് ഹാജ്യാർ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു….. ഹാജ്യാർ പോയി മുറിയിലേക്ക് തിരിച്ചു കയറാൻ നേരം ജാനകി മകളെ വിളിച്ചു….
“എന്താ മോളെ ഹാജ്യാർ പോയത്….???
“ഒന്നുല്ല അധികം താമസിച്ചാൽ പിന്നെ അത് മതി കുഴപ്പം ഇപ്പൊ തന്നെ പോകുന്നതാ നല്ലത്….”
“ഉം അതും ശരിയാ… നാല് നാൾ കഴിഞ്ഞാൽ കല്യാണം നടക്കേണ്ട വീടാ….”
“ഉം.. അമ്മ ഉറങ്ങിയില്ലേ ഇത് വരെ….???
“ഓ നിങ്ങളുടെ ശബ്ദം കേട്ട് ഉണർന്നതാ….”