സ്വർഗ്ഗ വാതിൽ ? അൻസിയ ?

Posted by

“അതല്ലേ ഉള്ളു അതൊക്കെ ഞാൻ ഏറ്റു ഞാൻ നാളെ തന്നെ ബാലാ നിന്നെ വിളിക്കും അപ്പൊ നീ ഒന്ന് ഹാജ്യാരുടെ വീട് വരെ വരണം എല്ലാമൊന്നു സംസാരിച്ചു നമുക്ക് ശരിയാക്കാം….”

തന്റെ കാര്യത്തിൽ ബാബേട്ടൻ കാണിക്കുന്ന ഉത്തരവാദിത്തം രശ്മിയെ തെല്ലൊന്നു ആശങ്ക പെടുത്തി പിന്നെ അയാളുടെ നോട്ടവും ചിരിയും വല്ലാതെ അവളെ പിന്തുടർന്നു….. എന്ത് വേണമെങ്കിലും ആവട്ടെ അമ്മയുടെയും അച്ഛന്റെയും ഭാരം ഒഴിയുമല്ലോ അത് മതി… ഇറങ്ങുന്ന ബാബുവിനെ നോക്കി അവളൊന്നു ചിരിച്ചു എന്നിട്ട് അപ്പുറത്തേക്ക് പോയി…..

ബാബു നേരെ പോയത് ഹാജ്യാരുടെ അടുത്തേക്കായിരുന്നു … അവിടെ ചെന്ന് കാര്യങ്ങൾ എല്ലാം അവതരിപ്പിച്ചു .. ബാലൻ അഞ്ചു ലക്ഷം പറഞ്ഞത് ബാബു ആറ് ലക്ഷം ആക്കി .. ക്യാഷ് കേട്ട് ഹാജ്യാർ ഒന്ന്
ഞെട്ടിയെങ്കിലും നാട്ടുകാരുടെ മുന്നിൽ തനിക്ക് കിട്ടാൻ പോകുന്ന വിലയെ കുറിച്ചോർത് എല്ലാം മറന്നു…..

ബാബു ഉടനെ തന്നെ പോയി നാട്ടിലെ കുറച്ചു പ്രമുഖരെ കണ്ട്‌കാര്യങ്ങൾ അവതരിപ്പിച്ചു … ഒരു പെൺകുട്ടിയുടെ കാര്യം ആയതിനാൽ എല്ലാവരും സപ്പോർട്ട് ചെയ്തു … ഹാജ്യാരുടെ നല്ല മനസ്സിനെ പുകഴ്ത്താനും ചിലർ മറന്നില്ല … അതെല്ലാം അപ്പൊ അപ്പൊ തന്നെ ബാബു വിളിച്ചു പറഞ്ഞിരുന്നു ഹാജ്യാരോട്… അന്ന് വൈകീട്ട് ഹാജിയാരുടെ വീട്ടിൽ വെച്ച് ഒരു ചർച്ചയും ഉണ്ടായി… അതിലെല്ലാം എല്ലാവരും അയാളുടെ നല്ല മനസ്സിനെ ആവോളം പുകഴ്ത്തി….

അന്ന് വൈകുന്നേരം ബാലനും ജനാകിയും കൂടി അവരുടെ കുടുംബ വീട്ടിലേക് ഈ കാര്യങ്ങൾ സംസാരിക്കാൻ വേണ്ടി പോയി…. അവരെ ബസ് സ്റ്റോപ്പിൽ വെച്ച് കണ്ട ബാബു പറഞ്ഞു

“ഞാൻ നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയതാ നിങ്ങൾ ഇത് എങ്ങോട്ടാ ഈ നേരത്ത് .???

“ഇവളുടെ അങ്ങളായാണ് ആ കല്യാണ കാര്യം കൊണ്ട് വന്നത് ഫോൺ ചെയ്തപ്പോ പറഞ്ഞത് അവിടെ വരെ ചെല്ലനാ…. പിന്നെ വെച്ച് താമസിപ്പിച്ചില്ല ഒന്ന് പോയി വരാം എന്ന് കരുതി….”

“അത് നന്നായി എന്നാ നിങ്ങൾ പോയി വാ ഞാൻ പിന്നെ വരാം….”

” ഞങ്ങൾ ഇല്ലങ്കിൽ എന്തെ ബാബു നീ പോയി വാ മോളുണ്ടല്ലോ അവിടെ ഞങ്ങൾ വേഗം വരാം…”

കാരുണ്യ ലോട്ടറി കിട്ടിയ സന്തോഷത്തിൽ ബാബു രശ്മിയുടെ അടുത്തേക്ക് നടന്നു…..

അച്ഛനും അമ്മയും ഇല്ലാത്ത സമയത്ത് ബാബുവേട്ടൻ വരുന്നത് കണ്ട രശ്മി ഒന്ന് ഭയന്നു….. ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ അവൾ ചിരിച്ചു കൊണ്ട് കയറിയിരിക്കാൻ പറഞ്ഞു… അച്ഛൻ ഇവിടെ ഇല്ല എന്ന് പറയാൻ പോകുമ്പഴേക്കും ബാബു അവരെ കണ്ടതും അവർ പറഞ്ഞതും അവളോട് പറഞ്ഞു….

“ചേട്ടാ ഞാൻ ചായ എടുക്കട്ടേ ???

” വേണ്ട മോളെ നീ ഇങ്ങോട്ട് വാ കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ….”

രശ്മി തന്റെ വിടർന്ന ചന്തി തിണ്ണയിൽ വെച്ച് അമർന്നിരുന്നു അയാളുടെ അടുത്ത്…

“മോളെ ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ പുറത്താരും അറിയരുത് നിന്റെ അച്ഛനും അമ്മയും അടക്കം മനസ്സിലായയോ …??

“ഉം..”

Leave a Reply

Your email address will not be published. Required fields are marked *