“ചേട്ടന്റെ നമ്പർ താ … പിന്നെ ആരും അറിയണ്ട നമുക്ക് വേഗം പോയി ഇങ് വരാം…”
“ഓക്കേ പിന്നെ ഈ സാരീ വേണ്ടട്ടാ ബൈക്കിൽ ആണ് പോകുന്നത് ….”
“കുറച്ചു കഴിഞ്ഞു വിളിച്ചു പറയ് ഏത് ഡ്രസ്സ് വേണം എന്ന്… “
അവൾ തമാശ രൂപത്തിൽ പറഞ്ഞതാണെങ്കിലും ബാബു അത് കാര്യം ആയി എടുത്തു..
“നീ ഒരു മിസ്സ് കാൾ ഇങ്ങു അടിക്ക് ഞാൻ വിളിച്ചു പറയാം…”
“ഓ അങ്ങനെ ആവട്ടെ …”
ചിരിച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നപ്പോൾ ഇരുപത് കാരിയുടെ ശരീര വടിവ് നോക്കി ബാബു നിന്നു… പെട്ടന്ന് തിരിഞ്ഞു അവൾ പറഞ്ഞു…
“ഇനിയും കുടിക്കണ്ട ട്ടാ….”
എന്നിട്ട് അവൾ പോയി….
ബാബു തിരിച്ചു വന്നു വീണ്ടും സേവാ തുടങ്ങി… കുപ്പികൾ കാലി ആകുന്നതിനു അനുസരിച്ച് ആളുകളുടെ എണ്ണവും കുറഞ്ഞു വന്നു ഒരു മണി ആയപ്പോ ഹാജ്യാർ എണീറ്റു പോയി ഉറങ്ങാൻ വേണ്ടി…. ബാബുവും പിന്നെ രണ്ടു പേരും കൂടി വീണ്ടും അടി തുടർന്നു…. ഒരു വിധം ആയപ്പോൾ ബാബുവും നിറുത്തി അപ്പോഴാണ് ഫോൺ അടിച്ചത്…. അറിയാത്ത നമ്പർ കണ്ട് ഫോണിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി…. എന്നിട്ട് ഫോൺ എടുത്തു….
“ഹലോ…..”
“ചെട്ടാ ഇത് ഞാനാ സലീന ….,”
“ആ മോളോ …??
വളരെ ശബ്ദം താഴ്ത്തി ആണ് അവൾ സംസാരിച്ചിരുന്നത്….
“നാല് മണിക്ക് പോയാ എപ്പോ തിരിച്ചെത്തും….??
“6 ആകും…” “അയ്യോ അപ്പൊ എല്ലാവരും എണീറ്റു കാണും വരുമ്പോ…”
“എന്ന നമുക്ക് നേരത്തെ പോകാം …”
“എത്ര മണിക്ക് ???
“മൂന്ന് മണിക്ക്…”
“ഉം പോകാം…”
“ഡ്രസ്സ് ഏതാ…??
“അത് ചേട്ടൻ അല്ലെ പറയേണ്ടത്….”
“ടി ഷർട്ടും സ്കിൻ ഫിറ്റ് ബനിയൻ ക്ലോതും…”
“ഉം ശരി ശരി….”
“അപ്പൊ മൂന്ന് മാണി…”
“ഓക്കേ….”