“ആ ബാബുവേട്ടനാണോ എന്ന ഞാൻ പോയി കണ്ടോളം.. “
“അവൻ ഇതാ ഇവിടെ ഇരിക്കുന്നു സേവായിലാ…. ഹഹഹ്ഹ….”
“ബെസ്റ്റ് അപ്പൊ നാളെ വൈകീട്ട് നോക്കിയാ മതി .. എവിടെ ഇങ്ങോട്ട് വിളിച്ചേ… ??
“അവൻ ബിസി ആണ് സലീന …”
“അല്ലങ്കിൽ ഞാൻ അകത്തേക്ക് കയറും…”
“വേണ്ട അയ്യോ ഇവിടെ നിക്ക് അവനെ ഞാൻ ഇങ്ങോട്ട് പറഞ്ഞു വിടാം…”
എന്ന് പറഞ്ഞു കൊണ്ട് ഹാജ്യാർ തിരിഞ്ഞു നടന്നു… മൂന്നാമത്തേത് ഒഴിച്ചു അടിച്ചുകൊണ്ടിരുന്ന ബാബു ഹാജ്യാർ വിളിക്കുന്നത് കേട്ട് അങ്ങോട്ട് ചെന്നു…
“ഡാ പെങ്ങളുടെ മോള് സലീന പുറത്ത് നില്കുന്നുണ്ട നീ പോയി അവളെ ഡീൽ ആക്കി വാ…. പിന്നെ ഇങ്ങോട്ട് കയറ്റി വിടല്ലേ അവളെ….”
“ആ ശരി….”
മദ്യം തലക്ക് പിടിച്ച ബാബു പുറത്തേക്ക് ഇറങ്ങി ചെന്നു… സെറ്റ് സാരി ഉടുത്ത് ഒരു സുന്ദരി പെണ്ണ് തന്നെയും കാത്ത് പുറത്ത് നില്കുന്നത് കണ്ട് ബാബു വേഗം അങ്ങോട്ട് ചെന്നു…
“എന്താ മോളെ കാര്യം….???
“ചേട്ടാ എനിക്ക് കുറെ വേണം മുല്ലപ്പൂ എന്റെ കോളേജിലെ ഫ്രഡ്സ് ഒക്കെ വരുന്നുണ്ട് പ്ലീസ്….”
“ഇപ്പൊ തന്നെ എല്ലാവരും വന്നു ബുക്കിംഗ് കഴിഞ്ഞു മോളെ കുറച്ചൊക്കെ തരാം…”
“അത് പറ്റില്ല ഞാൻ ഏറ്റത അവരോട്…”
അവൾ ചിണുങ്‌ബോൾ ചുവന്ന കവിളുകളിൽ നുനാകുഴി വിടരുന്നത് നോക്കി നിന്നു ബാബു….
“ഇനി എന്താ ചെയ്യാ ചേട്ടാ….???
“പോയി വാങ്ങണം കുന്നംകുളത്ത്…”
“ചേട്ടൻ പോകുമോ പ്ളീസ് എനിക്ക് വേണ്ടി….”
“ഈ തണുപത്ത് എനിക്കൊന്നും വയ്യ ഒറ്റക്ക് പോകാൻ….”
“കൂട്ടുകാർ ആരും വരില്ലേ… ചേട്ടന്റെ കൂടെ….??
“നല്ല ഫോമിലാണ് എല്ലാവരും ആരും വരില്ല…..”
“എത്ര മണിക്കാ പോകേണ്ടത് …???
“ഒരു നാല് മണിക്ക് “
“ഞാൻ വരാം അപ്പൊ പോകാൻ പറ്റുമോ…??
“പിന്നല്ലാതെ എന്തായാലും പോകാം…”