സ്വർഗ്ഗ വാതിൽ
Swarga vathil bY അൻസിയ
ഹായ് ഫ്രഡ്സ് ഞാൻ അൻസിയ പുതിയ കഥയാണ് രണ്ട് ഭാഗങ്ങളായിട്ടാണ് പബ്ലിഷ് ചെയ്യുക എല്ലാവരുടെയും അഭിപ്രായങ്ങൾ പറയുക…..
ഒരു ഉത്സവ ലഹരി ആയിരുന്നു അഹമ്മദാജിയുടെ വീട്ടിൽ … നിറയെ ആളുകളും കുടുംബക്കാരും കൂടി ആകെ ഒച്ചയും ബഹളവും… കല്യാണതിനു ഇനിയും രണ്ടു ദിവസം ഉണ്ട് … ഇതൊരു ആഗ്രഹം ആയിരുന്നു അഹമ്മദാജിക്ക് ആകെ ഉള്ള മകൻ ആരിഫിന്റെ കല്യാണം നാടറിയെ നടത്തണം എന്നത്..
തങ്ങളുടെ നിലക്കും വിലക്കും ഒത്തു പോകുന്ന കുടുംബത്തിൽ നിന്നുമാണ് പെണ്ണ് … പതിനേഴ് തികയ്യുന്ന ആയിഷ … വിവാഹം കഴിഞ്ഞു 20 ദിവസം കഴിഞ്ഞാൽ ആരിഫിന് തിരിച്ചു പോകണം … കൊല്ലത്തിൽ ഒരു മാസത്തെ ലീവാണ് അവനു കിട്ടുക… എന്നാലും ഉമ്മയെയും ഉപ്പയെയും തനിച്ചാക്കി ആയിഷാനെ അവൻ കൊണ്ട് പോകില്ല എന്ന് അവൻ ആദ്യമേ പറഞ്ഞു …
അഹമ്മദാജി ആയ കാലത്ത് നല്ലൊരു കോഴി ആയിരുന്നു … 55 കഴിഞ്ഞ ഈ സമയത്തും ആൾ മോശമല്ല പക്ഷെ എല്ലാം ഉള്ളിലൊതുക്കി ആൾ ഡീസന്റ് ആയി…..പല രഹസ്യങ്ങളും നാട്ടിൽ പാട്ടാണെങ്കികും പണ കൊഴുപ്പ് കൊണ്ടും തറവാട്ട് മഹിമ കൊണ്ടും നാട്ടുകാർ അതൊരു വിഷയമാക്കിയില്ല .. നാല് പേരുടെ മുന്നിൽ പേരെടുക്കാൻ എത്ര കാശ് വേണമെങ്കിലും അഹമ്മദാജി പൊട്ടിക്കുമായിയുന്നു…
തന്റെ ഉറ്റ സുഹൃത്ത് ബാബു വരുന്നത് കണ്ട് അഹമ്മദ് ഹാജി പുറത്തേക്ക് ഇറങ്ങി ചെന്നു…..
” എന്തായി ഹാജ്യാരെ കല്യാണ ഒരുക്കങ്ങൾ …???
” ഉസാറായി നടക്കുന്നു ബാബു… നീ ഇവിടെ തന്നെ വേണം കേട്ടാ എല്ലായിടത്തും ഞാനൊരാൾ ഓടി എത്തുന്നില്ല…”
” ഓഹ് ഞാൻ ഇവിടെ തന്നെ ഉണ്ടാകും .. പിന്നെ ഞാനിപ്പോ ഇങ്ങോട്ട് വരുമ്പോ ഇവിടുന്നൊരു പെൺകുട്ടി അങ്ങോട്ട് പോകുന്നത് കണ്ടു അത് നമ്മുടെ ബാലന്റെ മോൾ അല്ലെ…???
” ആ അതെ ബാലന്റെ മോൾ രശ്മി പാവം കുട്ടിയാണ്…”
” അവളെ കാണാൻ നല്ല മൊഞ്ചുണ്ടല്ലോ പിന്നെന്താ കല്യാണം നാടകത്തെ…??
” പൈസയുടെ ബുദ്ധിമുട്ട് തന്നെയാ പിന്നെ ജാതക ദോഷവും ഉണ്ടത്രേ…”
” എന്നാ നിനക്കൊന്നു സാഹായിച്ചുകൂടെ ….??
“ഞാൻ സാഹായിച്ചാലും ജാതക ദോഷമുള്ള അവളെ കെട്ടാൻ ആരെങ്കിലും വരുമോ….???