Jacobinta Swarga Rajyam 5

Posted by

അങ്ങനെ ഇരിക്കെ ഒരുദിവസം റോസി അമലിനോട് പറഞ്ഞു” നാളെ നീ റസൽ ബിൽഡേഴ്സിൽ പോകുന്ന വഴി ഞങ്ങളെ ആ സെമിനാരിയിൽ ഒന്നിറക്ക ണം,നാളെ സോണി മോളേം കൊണ്ടുപോണം, അച്ഛനെ കൊണ്ട് അവളുടേ തലയിൽ കൈവെപ്പിച്ചു പ്രാർത്ഥിപ്പിക്കണം, നിന്റ മീറ്റിംഗ് ഒരു രണ്ടു മണികൂർ ഉണ്ടാകില്ലേ? നീ മീറ്റിംഗ് കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഞങ്ങളെ പിക് ചെയ്താൽ മതി.”
അമൽ സമ്മതം മൂളി. അവൻ പറഞ്ഞു “അവരുട സഹായം ഒരു വല്യ അനുഗ്രഹമായി
മമ്മി നല്ലോണം റിലാക്സ് ആയി പള്ളിയിൽ പോകാൻ തുടങ്ങിയതിൽ പിന്നെ.”
റോസി ഒന്നും പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു “തീർച്ചയായും, എല്ലാം ഈപ്പൻ അച്ഛന്റെ അനുഗ്രഹം”

പിറ്റേദിവസം

കാർ അമൽ പള്ളിയുടെ മുറ്റത്തേക്ക് നിർത്തി. ഇടദിവസമായതിനാൽ പള്ളിയിൽ വല്യ തിരക്കില്ല. റോസിയും സോണിയും കാറിൽ നിന്ന് ഇറങ്ങി. ഡോർ അടച്ചു കൊണ്ട് റോസി പറഞ്ഞു “എങ്കിൽ മോൻ പോയിട്ട് വാ. തിരിച്ച്‌ വരുമ്പോൾ പള്ളിയിൽ കണ്ടില്ലെങ്കിൽ ഞങ്ങൾ അച്ചന്റ റൂമിന്റ്റെടുത്തുള്ള ഓഫിസിൽ ഉണ്ടാകും.”
അമൽ ഓക്കേ പറഞ്ഞു കാറുമായി പൊയി. റോസിയും സോണിയും പള്ളിക്കകത്തേക്കും നടന്നു.റസൽ ബിൽഡേഴ്സിൽ ചെന്ന അമൽ എംഡിയെ കാത്തു മീറ്റിംഗ് റൂമിൽ ഇരികുകയായിരുന്നു. അവൻ തന്റ പ്രസന്റേഷൻസ് എടുത്തു വെച്ചു, ഇവരുമായി ഒരു ഡീൽ കിട്ടിയാൽ താൻ രക്ഷപെട്ടു, എംഡി തനിക്ക് വൺ അവർ ടൈം തന്നിടുണ്ട്, എന്തായാലും ഇത് deao ആകുമെന്നു അവനു നല്ല ഉറപ്പുണ്ട്. പെട്ടന്നാണ്‌ ഡോർ തുറന്ന് എംഡി അകത്തേക്കു വന്നത്. ഒരു ഫസീല ബീഗം, 45 വയസോളം പ്രായം വരും, നല്ല കിണ്ണൻ കാച്ചിയ ചരക്ക്. തന്റ മൂടും മുലയും ഇളക്കി അവർ റൂമിലേക്ക്‌ വന്ന്‌ അമലിനു ഷേക്ക്‌ ഹാൻഡ്‌ കൊടുത്തു, ചരക്കിനെ കണ്ട്‌ കണ്ണ് തള്ളിയുള്ള നോട്ടം കണ്ട്‌ ഒരു പുഞ്ചിരിയോടെ അവർ ചോതിച്ചു.” ഹായ് കുറേ നേരമായല്ലേ വെയ്റ്റിംഗ്, ഒരു ഹോസ്പിറ്റലിൽ അർജൻസി വന്നു. അതാ ലേറ്റ് ആയത്. ”
ഇത് കേട്ട അമൽ പെട്ടന്ന് നോട്ടം പിൻവലിച്ചു പറഞ്ഞു ഇല്ല മാം ജസ്റ്റ്‌ ഫൈവ് മിനിറ്റ് ആയുള്ളൂ.
ഫസീല : ഓ നൈസ്, പിന്നെ നിങ്ങളുടേ ഐഡിയാസ് എല്ലാം ഞാൻ കേട്ടു. ഐ ലൈക്‌ ഇറ്റ്. അപ്പൊ ബാകി കാര്യങ്ങൾ സംസാരിക്കാം അല്ലേ അമൽ.
അമൽ സംതോഷത്തോടെ അതെ എന്ന് പറഞ്ഞു.
പെട്ടന്നാണ് അവരുട ഫോൺ റിംഗ് ചെയ്തത് കാൾ കട്ടായതും അവർ അല്പം അപ്സെറ്റ് ആയി. ഇതുകണ്ട അമൽ ചോതിച്ചു ” മാം എനി പ്രോബ്ലം ?
ഫസീല : അം സോറി അമൽ നമുക്ക് മീറ്റിംഗ് വേറൊരു ഡേ ആക്കിയാലോ, ഐ ഹാവ് ആൻ എമർജൻസി, ഒന്നു ഹോപ്‌സിറ്റൽ വരെ പോണം.
അമൽ : ഇറ്റ്സ് ഓക്കേ മാം,
ഫസീല ഉടനെ ഒരു വിസിറ്റിംഗ് കാർഡ്‌ അമലിനു നേരേ നീട്ടി എന്നിട്ടു പറഞ്ഞു, ദിസ്‌ ഈസ്‌ മൈ പ്രൈവറ്റ് വിസിറ്റിംഗ് കാർഡ്‌, ഇതിൽ എന്റ റെസിഡൻസ് അഡ്രെസ്സ് ഉണ്ട്, ഇനി എന്തായാലും മീറ്റിംഗ് ഓഫീസിൽ വച്ചു വേണ്ട, എന്റ റെസിഡൻസിൽ വച്ചു മതി ആസ് മൈ ഗസ്റ്റ്. ഈ വീക്കെൻഡ് എന്തായാലും വിളിച്ചിട്ട് വരൂ, ബൈ ”
ഇതും പറഞ്ഞു ഫസീല നടന്നിറങ്ങി. അമൽ ആ കാർഡ്‌ എടുത്തു, ഒരു ഡീൽ നഷ്ടപെട്ട ദുഃഖത്തിൽ പുറത്തേക്ക് ഇറങ്ങി.”
ഓഹ്ഹ് ഇനിയിപ്പോൾ മമമ്മിയെ വിളിക്കണം, അവൻ കാറെടുത്ത് പള്ളിയിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *