രാത്രി കിടക്കാൻ മാത്രം ചേട്ടൻ വീട്ടിൽ പോകാരൊള്ളു. ഞാൻ
ചേട്ടന് ഭക്ഷണം വിളമ്പി കൊടുത്തു. ഭക്ഷണം കഴിച്ച് കൈ കഴുകുമ്പോൾ ചേട്ടൻ
ചോദിച്ചു
“മോൾക്ക് നീന്തൽ പഠിക്കണമെന്ന് പറഞ്ഞു….?”
“വേണം ചേട്ടാ. കുളിക്കാൻ വെള്ളം കോരി കോരി എനിക്ക് മതിയായി”
“അച്ഛൻ പറഞ്ഞു മോൾക്ക് നീന്തൽ പഠിപ്പിച്ചു തരാൻ”
“മം”
“ഞാനാണ് സധീഷിനേം നീന്തൽ പഠിപ്പിച്ചത്. ഇനി മോള്ക്കും ഞാൻ പഠിപ്പിച്ചു തരാം”
“എന്ന് തുടങ്ങാം?”
“ഇന്ന് വൈകിട്ട് 5 മണി കഴിയുമ്പോൾ കുളത്തിലേക്ക് വാ. ഞാൻ അപ്പൊ
പണിയൊക്കെ കഴിഞ്ഞ് അവിട ഉണ്ടാകും”
“ഞാൻ വരാം”
ചേട്ടൻ അതും പറഞ്ഞ് പറമ്പില ജോലിക്കാരുടെ അടുത്തേക്ക് പോയി. ഞാൻ ഭക്ഷണം
കഴിച്ച് സ്ഥിരമായുള്ള ഉച്ച ഉറക്കത്തിനായി റൂമിൽ പോയി കിടന്നു. നീന്തൽ
പഠിക്കുന്നതിന്റ ആകാംഷ കാരണം ആണെന്ന് തോനുന്നു എനിക്ക് ഉറക്കം വന്നില്ല.
ഞാൻ ഓരോന്ന് ആലോചിച്ചു കിടന്നു. കല്യാണം കഴിഞ്ഞു ഇവിട വന്നിട്ട് വര്ഷം 6
ആയെങ്കിലും ആകെ 2 തവണ മാത്രം ആണ് കുളത്തിൽ കുളിച്ചത്. അതാണെങ്കിൽ
സധീശേട്ടൻ കുളിച്ചപ്പോ ചേട്ടന്റെ ഒപ്പം. ചേട്ടൻ എന്നെ മുങ്ങി പോകാതെ
അന്ന് പിടിച്ചത് കൊണ്ട് മാത്രം ഞാൻ കുളത്തിൽ ഇറങ്ങി. തുണി അലക്കാൻ
പോകുമെങ്കിലും വെള്ളത്തില ഇറങ്ങാതെ നടയിൽ നിന്ന് മാത്രം
അലക്കുകയൊള്ളു.അങ്ങന ഓരോന്ന് ആലോചിച്ചു ഞാൻ കിടന്നു. പിറ്റേന്ന്
പെട്ടന്നാണ് കൃഷ്ണേട്ടന്റ രണ്ടാമത്ത മകളുടെ ഭർത്താവ് ആക്സിഡന്റ്
പറ്റിയെന്ന് വിവരമറിയിച്ച് ഫോൺ വന്നത്?… അയാൾ പെട്ടെന്ന് തന്നെ
അങ്ങേട്ടേക്ക് പോയി… പിന്നെയാണ്
ആക്സിഡന്റ് സീരിയസ് ആണെന്നറിഞ്ഞത്…
അത് കൊണ്ട് തന്നെ അമ്മയിച്ചനും അമ്മയും പിറ്റേന്നാൾ പോയി അവിടെ കണ്ടതും
തിരിച്ച് വന്നപ്പോൾ കൃഷ്ണേട്ടൻ ഇനി വരാൻ സാധ്യതയില്ലാ കുറച്ച് നാൾ
എന്നറിയിച്ചതും..