കൃഷിയും മറ്റു
കാര്യങ്ങളും നോക്കാൻ കൃഷ്ണൻ ചേട്ടൻ എന്ന കാര്യസ്ഥനും ഉണ്ട്. 55 വയസുള്ള
കൃഷ്ണൻ ചേട്ടൻ ചെറുപ്പം മുതൽ അവിട ഉണ്ടെന്ന പറയുന്നത്. അച്ഛന്റെയും
അമ്മയുടെയും വിശ്വസ്ഥൻ. അച്ഛനും അമ്മയും കുളിക്കുന്നതൊക്കെ ആ കുളത്തിൽ
ആണ്. എനിക്ക് നീന്തൽ അറിയാത്ത കാരണം എന്റെ കുളി വീട്ടിൽ തന്നെ ആണ്.
കുളിക്കാനുള്ള വെള്ളം ചില്ലപ്പോൾ കിണറ്റില നിന്ന് കോരി കുളിമുറിയിൽ
വെക്കേണ്ടി വരും. എനിക്കാണെങ്കിൽ കുളിക്കൽ കുറെ വെള്ളവും വേണം.
വെള്ളം കോരുന്നത് കാണുമ്പോൾ അമ്മ ഇപ്പോഴും പറയും
“നിനക്ക് ആ കുളത്തിൽ പോയി കുളിചൂടെ?”
“എനിക്ക് നീന്താൻ അറിയില്ലല്ലോ അമ്മെ. ഞാൻ മുങ്ങി പോകും.”
ഇത് കേട്ട് അമ്മ അവിടെ നിന്ന അച്ഛനോട്.
“നിങ്ങൾക്ക് ഇവളെ ഒന്ന് നീന്തൽ പഠിപ്പിചൂടെ”
“ഞാനിപ്പോ ഇവളെ പഠിപ്പിക്കാനോ. ഞാൻ ആ കൃഷ്ണനോട് പറയാം”
അപ്പൊ അമ്മ “ആ അത് മതി. അവനാണ് സധീഷിനെയും നീന്തൽ പഠിപ്പിച്ചത്.”
അച്ഛൻ “മോൾ എന്താ ഒന്നും മിണ്ടാത്തെ? മോൾക്ക് പഠിക്കണ്ടേ?”
ഞാൻ “പഠിക്കണം എന്ന് എനിക്കും താല്പര്യം ഉണ്ട്”
അമ്മ “എന്നാ നിങ്ങള് കൃഷ്ണനോട് പറ. അവന് സമയം കിട്ടുമ്പോ ഒന്ന് ഇവളെ
നീന്തൽ പഠിപ്പിക്കാൻ”
അച്ഛൻ “മം ഞാൻ പറയാം”
അതും പറഞ്ഞു അച്ഛൻ അപ്പുറത്തേക്ക് പോയി.ഞാൻ വെള്ളം കൊരിയതും എടുത്തു
കുളിക്കാൻ കുളിമുറിയിൽ പോയി.
ഉച്ചക്ക് 1 മണി ആയപ്പോ കൃഷ്ണൻ ചേട്ടൻ ഭക്ഷണം കഴിക്കാൻ വന്നു. ചേട്ടന്റെ
വീട് ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെ ആണ്. ഭാര്യ മരിച്ചു. 2 പെണ്മക്കൾ
ആണ് അവരുടെ കല്യാണം കഴിഞ്ഞതിനു ശേഷം ഭക്ഷണം എല്ലാം ഞങ്ങളുടെ വീട്ടിൽ
നിന്നാണ്.