ചേച്ചിയെന്നോടു…..ഇരിക്കെടാ പട്ടി അവിടെ എന്ന് വിനയത്തോടെ പറഞ്ഞപ്പോള്‍
ഞാന്‍ പേടിച്ചു ഇരുന്നുപോയി ..ചേച്ചിയെന്നെ വായില്‍ വരുന്നതെല്ലാം
വിളിച്ചുകൊണ്ടിരുന്നു …..
പട്ടി …ചെറ്റ …കുടുംബത്ത് കയറ്റാന്‍ കൊള്ളാത്ത നാറി ….അമ്മയെയും പെങ്ങളെയും
തിരിച്ചറിയാത്ത ശവം..എന്നൊക്കെ വിളിച്ചപോള്‍ കേട്ടിരിക്കാനെ എനിക്ക്
കഴിഞ്ഞുള്ളു . ദേഷ്യം കൊണ്ട് സങ്കടം കൊണ്ടും ചേച്ചി ശ്വാസം കഴിക്കാന്‍
വിഷമിക്കുനുണ്ട് എന്നെനിക്ക് തോന്നി…..ഇനിയെന്താണ് സംഭവിക്കുന്ന എന്നോര്‍ത്ത്
ഞാനും ടെന്‍ഷനില്‍ ആയിരുന്നു.
കുറച്ചു നേരം അങ്ങിനെ തന്നെ ഇരുന്നിട്ട് ചേച്ചി എഴുനേറ്റു കുറെ വെള്ളം കുടിച്ചു
,എനിക്ക് വെള്ളം കുടിച്ചാല്‍ കൊള്ളാമെന്നു തോന്നിയെങ്കിലും ഞാന്‍ അനങ്ങിയില്ല .
ചേച്ചി എന്നോട് ചോദിച്ചു…ഇതെത്ര നാളായി തുടങ്ങിയിട്ട്?
ഞാന്‍ പറഞ്ഞു….ചേച്ചി സത്യമായിട്ടും ഇന്നാണ്. മുന്‍പൊരിക്കലും
ഒന്നുമുണ്ടായിട്ടില്ല….എന്നോട് ക്ഷമിക്കണം….ഇനിയൊരിക്കലും ഇതാവര്‍ത്തിക്കില്ല.
ചേച്ചി ചീറി….നീ മിണ്ടരുത് ശവമേ.. …പാവം എന്‍റെ മോളെ വശീകരിച്ചു ഒരു
പെണ്ണിന്റെ എല്ലാം കവര്‍ന്നെടുത്തിട്ടു മാപ്പ് ചോദിയ്ക്കാന്‍ നാണമില്ലെടാ നിനക്ക്…
അവര്‍ നിന്ന് കിതച്ചു ……മുറിയില്‍ കാര്‍ത്തികയുടെ കരച്ചില്‍ ഉയര്‍ന്നു
കേള്‍ക്കുനുണ്ടായിരുന്നു…….അവളെന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന് ഞാന്‍
ഭയന്ന്…..ഞാന്‍ ചേച്ചിയോട് പറഞ്ഞു….ചേച്ചി എന്നെ എന്ത് വേണെങ്കിലും
പറഞ്ഞോ….പക്ഷെ അവള്‍ പേടിച്ചു എന്തെങ്കിലും കടുംകൈ ചെയ്യും മുന്നേ ഒന്നവളെ
സമാധാനിപ്പിക്കു……..ചേച്ചിക്ക് അപ്പോഴാണ് ബോധമുതിച്ചത് ….ചേച്ചി അവളുടെ
മുറിയില്‍ തട്ടിയെങ്കിലും അകത്തു നിന്നും അനക്കമൊന്നും കണ്ടില്ല …ചേച്ചിക്ക്
ഭയമായി….മോളെ കാര്ത്തികെ കതകു തുറക്ക്….മമ്മി പറയട്ടെ…എന്നൊക്കെ വിളിച്ചു
കരച്ചിലിന്റെ വക്കിലെത്തിയപ്പോള്‍ ഞാന്‍ അല്പം ധൈര്യം സംഭരിച്ചു കാര്‍ത്തികയെ
വിളിച്ചു….മറുപടി ഒന്നുമില്ലതായപ്പോള്‍ ഞാന്‍ വീണ്ടും കതകില്‍ ആഞ്ഞു
തട്ടിവിളിച്ചപ്പോള്‍ അവള്‍ കതകു തുറന്നു…