ടെസ്സയുടെ സഞ്ചാരങ്ങൾ ഭാഗം-1

Posted by

“ആയിരിക്കാം പക്ഷെ വേറെ ആരോടും എനിക്ക് ഇത്ര തീവൃതയോടെ തോന്നിയിട്ടില്ല.”
ഞാൻ വിവാഹം കഴിഞ്ഞ ഒരു പെൺകുട്ടിയാണ് എന്റെ ജീവിതം സർ ഇല്ലാണ്ട് ആക്കരുത്

“അതിനു ഞാൻ നിന്റെ ഫ്ലാറ്റിലോട്ടു ഒന്നും എന്നെ കൊണ്ടുപോകാൻ പറഞ്ഞില്ലാലോ.പിന്നെ നീ വല്യ പരിവൃത ഒന്നും ആകേണ്ട.എന്ത് ചെയ്യണമെന്ന് എനിക്കറിയാം”

ദേഷ്യത്തോടെ ലഞ്ച് റൂമിലേക്കു അയാൾ പോകുന്നത് ഞാൻ നോക്കി നിന്നൂ.
ആകെ ഒരു ധർമസങ്കടത്തിൽ ആയിരുന്നു ഞാൻ .

ഈ ജോലി അത്രക്കും അത്യാവശൃമായിരുന്നു… ഞാൻ മുൻപേ പറഞ്ഞല്ലോ ജോലി പോയാൽ ഇച്ചായൻ എന്നെ അങ്ങേരുടെ കുടുംബവീട്ടിലേക്കു പറഞ്ഞു വിടും.അവിടെ പോയാൽ വല്യ കഷ്ടപ്പാടാ പശുക്കളെ നോക്കണം വീട്ടുകാര്യങ്ങൾ ഒക്കെ നോക്കണം അങ്ങനെ നടുമുറിയുന്ന കൊറേ പണികൾ …

സണ്ണിച്ചായൻ ബിസിനസ് ഒക്കെ ആയിട്ടു സെറ്റിൽടാണേലും ഇച്ചായന്റെ കുടുംബക്കാരൊക്കെ ഇപ്പോഴും കൃഷിയും പ്ളാറ്റേഷനും ഒക്കെ ആയിട്ടു നടപ്പാണ്.
അപ്പോഴേക്കും ലഞ്ചു കഴിഞ്ഞു എല്ലാരും തിരിച്ചെത്തിത്തുടങ്ങി.

“നീ എന്താടി ഇന്ന് കുഴിക്കാൻ വരാഞ്ഞേ ?”

ആ… ചേച്ചി തോമസ് സർ വിളിച്ചാരുന്നു ഒരു ഫയൽ റെ കാര്യം ചോദിക്കാൻ.അത് കഴിഞ്ഞപ്പോൾ വിശപ്പ് ഒക്കെപോയി.

ഉവ്വ അങ്ങേർക്കു നിന്നെ അടുത്തു കാണുമ്പൊൾ കുറച്ചു കാര്യം ചൊദിപ്പു കൂടുതലാണല്ലോ.. പൊന്നുമോളെ പ്രായത്തിന്റെ ചാട്ടം കൊണ്ട് പോയി തല വെച്ച് കൊടുക്കല്ലേ…

ഷൈനി ചേച്ചി എന്റെ ബെസ്റ്റ് കൂട്ടുകാരിയാണ് .കാണാൻ നല്ല സുന്ദരിയാണ് ആള്.

ആണുങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ നല്ല മുട്ടൻ ചരക്കു..
ഞാൻ ഒക്കെ ശരീരം കൊണ്ട് മാത്രം ചരക്കു ആണേൽ ചേച്ചി എല്ലാം കൊണ്ടും ചരക്കു ആണ്.
കെട്ടിയോൻ ഗൾഫിൽ ആണ്.രണ്ടു കുട്ടികൾ ശീതൾ മോളുംഡേവിഡ് മോനും.കുട്ടികളെ നോക്കാൻ ആണെന്നും പറഞ്ഞിട്ടു ആണ് പുള്ളിക്കാരി നാട്ടിൽ നിക്കുന്നെ.. എന്നാൽ അതുമാത്രം കൊണ്ടാണോ ആ തീരുമാനം എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നീട്ടുണ്ട്.

കൂട്ടുകാർ ഒക്കെ ആണേലും ചേച്ചിക്ക് മാത്രം ആയിട്ടു കൊറേ രഹസ്യങ്ങൾ ഉണ്ട് അത് ഒന്നും ആരോടും പറയാറില്ല.ഞാൻ അതൊന്നും ചോദിക്കാനും നിന്നിട്ടില്ല.
എനിക്ക് ചേച്ചിയോട് ഒരു കാര്യം പറയാനുണ്ട്..

“മംമ്… എന്താടി ?”

ആ തോമസ് സർ എന്നെ വിടുന്ന ലക്ഷണം ഇല്ല ചേച്ചി.

“ആഹാ എന്ത് പറ്റിയെടി??.”

അങ്ങേർക്കു എന്റെ കൂടെ പ്രണയം.എന്നെ ഇപ്പോ വേണമെന്ന്.

“അതിനു എന്താടി ..”
“നീ കുറച്ചു പ്രണയം അങ്ങേർക്കു കൊടുക്കടി..നിന്റെ ഇച്ചായനോ ചോദിക്കുന്നില്ല ചോദിക്കുന്നവർക്കു എങ്കിലും കൊടുക്കടി ഹഹ …”

ചേച്ചി തമാശ അല്ല …
ഞാൻ കാര്യം ആയിട്ടു പറഞ്ഞതാ.അങ്ങേരു ഇപ്പോ ശല്യം കൂടുതലാ എന്തേലും ഒരു വഴി പറഞ്ഞു താ…

“എനിക്കും തോന്നീട്ടുണ്ട് അങ്ങേർക്കു നിന്റെ മേലൊരു കണ്ണുണ്ടെന്നു”

“ആ ഇപ്പോ എന്തായാലും ഒന്നും എതിർത്ത് പറയാൻ നിക്കണ്ട വരട്ടെ എവിടം വരെ പോകുമെന്ന് നോക്കാലോ”

ഹ്മ്മ് എനിക്ക് നല്ല പേടിയുണ്ട് ചേച്ചി

“ആയ്യേ എന്താടി കൊച്ചുകുട്ടികളെ പോലെ.ഞങ്ങൾ ഒക്കെ ഇല്ലേ ഇവിടെ.അയാൾ എന്താ നിന്നെ കേറി റേപ്പ് ചെയ്യോ.എന്നാൽ അയാളുടെ അവസാനം ആയിരിക്കും..

Leave a Reply

Your email address will not be published. Required fields are marked *