അവർ എണീറ്റില്ലേ എന്ന് ചോദിച്ചപ്പോൾ ഉമ്മ പറഞ്ഞു ഇല്ലാമോനെ ഞാൻ വിളിച്ചോളാം എന്നും പറഞ്ഞു അവർ പോയി .. രണ്ട് പെണ്ണുങ്ങളും കൂടെ എന്നെ ഒറക്കീട്ടില്ല എന്ന് പറയാൻ പറ്റില്ലല്ലോ … അവർ കിടന്നോട്ടെ കുറച്ചു കഴിഞ്ഞു വിളിക്കാം എന്ന് ഞാൻ പറന്നു … ആ ശരി മോനെ .. ഞാൻ പോയി ചായക്കുള്ളത് ഉണ്ടാക്കട്ടെ എന്ന് പറഞ്ഞു അവർ അടുക്കളയിലോട്ട് പോയി … ഞാൻ പുറത്തു ചുമ്മാ കളക്ഷൻ അടിച്ചിരുന്നു … ഇന്ന് നൈറ്റ് ആണ് ബസ് ടിക്കറ്റ് ബുക്ക് ചെയ്തിണ്ട് … അങ്ങനെ അവർ രണ്ടും എന്നീട്ട് വന്നു .. ഞാൻ ബസിന്റെ കാര്യം സെലിനെ ഓർമപ്പെടുത്തി … അവൾ അത് ആരിഫാനോട് പറഞ്ഞു .. ആരിഫ ഉപ്പാനോട് പറഞ്ഞു ഇവരെ രാത്രി സ്റ്റാൻഡിൽ കൊണ്ടാക്കണംട്ടാ എന്ന് .. അങ്ങോർ ശരി എന്നും പറഞ്ഞു … എല്ലാരും കുളിച്ചു ഭക്ഷണം കഴിച്ചു .. ഞങ്ങൾ കോളേജിലേക്കും അവർ ജോലിക്കും പോയി …
നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ബാക്കി അനുഭവം കൂടെ പങ്ക് വെക്കാൻ ഞാൻ തയ്യാറാണ് …അത് കൊണ്ട് അഭിപ്രായം അറിയിക്കുക …
തുടരും ….