കൊമ്പൻ കളികൾ [[-3-]]
Komban Kalikal Kambikatha PART-03 BY:KOMBAN@KAMBIKUTTAN.NET
അടുത്ത ഭാഗം എഴുതാൻ വൈകിയതിന് ആദ്യമേ തന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു …
ഞാൻ ഞാൻ തുടരട്ടെ …
അങ്ങനെ ആദ്യത്തെ കളി കഴിഞ്ഞു ..
പിന്നെ മായ വിളിക്കുമ്പോൾ ഞങ്ങൾ കമ്പി വർത്തമാനം പറയാൻ തുടങ്ങി . പിന്നെ എന്നും അവളെ കാണാൻ ഞാൻ അവളുടെ ഷോപ്പിൽ പോകുന്നത് പതിവാക്കി . അവിടെ വെച്ച് കളികൾ ഒന്നും നടന്നില്ലെങ്കിലും അവൾ അവളുടെ മുലകൾ കാണിച്ച് എന്നെ കൊതിപ്പിക്കുമായിരുന്നു. അങ്ങനെ ഞാൻ എന്നും അവളെ കാണാൻ പോയത് കൊണ്ട് മായയുടെ ജോലി പോ യി . അത് എനിക്ക് ഒരു അനുഗ്രഹം അയി . ഇനി എപ്പോൾ വേണമെങ്കിലും അവളെ കളിക്കാം എന്നോർത്ത് ഞാൻ സന്തോഷിച്ചു ..
അങ്ങനെ പിറ്റേ ദിവസം തന്നെ അടുത്ത കളി നടത്തി . രാവിലെ മായയുടെ ഫോൺ വിളി കേട്ടാണ് ഞാൻ ഉണർന്നത് .. 8 മണി ആകുമ്പോൾ അച്ചമ്മ ജോലിക്ക് പോവും അത് കഴിഞ്ഞാൽ വീട്ടിലേക്ക് വരന്നം എന്ന് അവൾ പറഞ്ഞു .. ഞാനും സമ്മതിച്ചു ഒരു 8 .30 ആയപ്പോൾ ഞാൾ അവളുടെ വീടിന്റെ അവിടെ എത്തി . എനിക്ക് വേണ്ടി അവൾ വാതിൽ തുറന്നിടിരുന്നു . ഞാൻ വേഗം ആരും കാണാതെ വീടിന്റെ ഉള്ളിലേക്ക് കയറി . അവൾ അപ്പോൾ തന്നെ വാതിൽ അടച്ചു .. അവൾ ഒരു ഇളം നീല ചുരിദാർ ആണ് ധരിച്ചിരുന്നത് . അതിൽ അവളെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു ..