എന്നാലും ആശുപത്രി കാര്യങ്ങൾ ഡേവിഡ് കുരിശിങ്കൽ നോക്കി പോരുന്നു.തന്റെ മകൾക്കും കൂടി അനുഭവിക്കേണ്ട സ്വത്താണ് എന്ന ചിന്തയാണ് ഡേവിഡിനെ അതിനു പ്രേരിപ്പിച്ചത്.കാർലോസ് എല്ലാം നഷ്ടപ്പെട്ടവനെപോലെ ഒതുങ്ങി കൂടി.വലപ്പാടിന്റെ ഇലക്ഷൻ പ്രചാരണം അതീവ ശക്തമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.എന്നിരുന്നാലും ഇലക്ഷൻ പ്രചാരണം കൊടുമ്പിരിക്കൊണ്ടപ്പോഴും കാർലോസിനെയും കുടുംബത്തിനെയും രണ്ടു ദിവസം കൂടുമ്പോൾ വലപ്പാട് വന്നു സന്ദർശിക്കുമായിരുന്നു.നാരായണൻ കുട്ടി തന്റെ ചെത്ത് തൊഴിലുമായി മുന്നോട്ടു പോയി.ഗോപുവിന് കാർലോസിന്റെ വീട്ടിൽ പ്രത്യേകിച്ച് പണിയൊന്നുമില്ലായിരുന്നു.വലപ്പാടിനൊപ്പം കോന്നിയിലുള്ള എസ്റ്റേറ്റിൽ ഇലക്ഷൻ പ്രചാരണം നോക്കുവാൻ ചെറുപ്പത്തിന്റെ ചുറുചുറുക്കായ ഗോപുവിനെ ഏൽപ്പിച്ചു കാർലോസ് മുതലാളി.താമസം നാരായണൻ കുട്ടിയോടൊപ്പം ആയിരുന്നു.രാത്രിയിൽ വളരെ വൈകി വന്നു കിടക്കുന്ന ഗോപുവിനെ നാരായണൻ കുട്ടി ശല്യപ്പെടുത്തിയില്ല.അവൻ ആ വീട്ടിലെ ഒരംഗമായി മാറിയിരുന്നു.പക്ഷെ ഗോപു ഒരു കാര്യം ശ്രദ്ധിച്ചിരുന്നു.അത്യാവശ്യം കഴപ്പും സൗന്ദര്യവുമുള്ള തന്റെ അമ്മായി ലളിതയുമായി തന്റെ അമ്മാവൻ നാരായണൻ കുട്ടി നല്ല ഒരു ബന്ധമല്ല പുലർത്തുന്നത് എന്ന്.
ഗോപു വന്നിട്ട് മാസം ഒന്ന് കഴിഞ്ഞു താൻ ശ്രദ്ധിക്കുന്നതാണ് ഇത്.ഇന്ന് വലപ്പാടിന്റെ ഇലക്ഷന്റെ കലാശക്കൊട്ടാണ്.താൻ അവിടെ കാണണം.വലപ്പാട് പ്രത്യേകം പറഞ്ഞതാണ്.രാവിലെ കുളിച്ചു നേരെ കാർലോസ് മുതലാളിയുടെ വീട്ടിൽ എത്തിയ ഗോപു ആനിയുടെ ദർശനം കണ്ടാണ് അകത്തേക്ക് ചെന്നത്.ആ വീട്ടിൽ മാർക്കോസിനെ കാൾ സ്വാതന്ത്ര്യം ഗോപുവിന് കിട്ടി.കാരണം ഒരു ആൺ തടി ചെയ്യേണ്ട ജോലിയെല്ലാം ആ വീട്ടിലേക്കു അവൻ ചെയ്തു കൊടുക്കുമായിരുന്നു.അന്നമ്മയും ആനിയും കാർലോസുമെല്ലാം അവനെ ഇഷ്ടപ്പെട്ടു.കാർലോസ് മുപ്പതിനായിരം രൂപ എണ്ണി ഗോപുവിന്റെ കയ്യിൽ കൊടുത്തു.ഗോപു തന്റെ കണ്ണിൽ നിന്ന് വന്ന കണ്ണുനീർ തുടച്ചുകൊണ്ട് ആ പണം വാങ്ങി.ആ കാഴ്ച കണ്ട അന്നമ്മ ഗോപുവിനെ “മകനെ” എന്നും വിളിച്ചുകൊണ്ട് നെഞ്ചോട് ചേർത്തു.അവൻ ആ കുടുംബത്തിലെ ഒരംഗം ആയി മാറുകയായിരുന്നു.ഇലക്ഷന്റെ കാലാശക്കൊട്ടു കഴിഞ്ഞു.വലപ്പാടിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു.കാരണം ഒന്നാമത് എതിർ സ്ഥാനാർഥിക്കു സഹതാപ തരംഗം.തനിക്കാണെങ്കിൽ പാരകളും.വൈകിട്ട് അവലോകനം ഒക്കെ കഴിഞ്ഞു.