ഇപ്പോൾ അമ്പലങ്ങളിൽ ആയ അമ്പലങ്ങളിൽ വഴിപാട് ആയി നടക്കുകയാണ് രണ്ടു പേരും. അവസാനം അവളെ കണ്ടത് ഒരു വർഷം മുൻപാ, അവനെ എന്നാണെന്ന് ഓർമയില്ല.അവരുടെ കല്യാണം കഴിഞ്ഞു ഒരു തവണ കണ്ടിട്ടുണ്ട്. ആരുടെയോ കല്യാണത്തിന്, ആരുടെ ആയിരുന്നു ??ഓർമ ഇല്ല.
സ്റ്റേഷനിൽ അമൃത കാത്തു നില്കുന്നുണ്ടായിരുന്നു. ശ്രീജിത്തിന് വരാൻ പറ്റിയില്ല, എന്തോ തിരക്കുണ്ട്. അവൾ സ്‌കൂട്ടർ എടുത്ത് വന്നു.അവൾക്കു കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല. കഴിഞ്ഞ തവണ കണ്ടതിലും മെലിഞ്ഞു. ഫോട്ടോ കണ്ടാൽ പക്ഷേ പറയില്ല.കണ്ടതും അവൾ അടുത്ത വന്നു കെട്ടിപ്പിടിച്ചു. “അച്ചായത്തി നായിന്റെ മോളെ, നീ പിന്നേം വണ്ണം വച്ചല്ലോ. “അവൾ ചെവിയിൽ പറഞ്ഞു.”നീ പോടീ നീർക്കോലി.”അവൾ മേരിയെ വച്ചു കൊണ്ട് ടൌണിൽ ഒരു റൌണ്ട് അടിച്ചു.
“ഒരു ചായ കുടിച്ചിട്ട് പോകാം”എന്ന് പറഞ്ഞു അവളൊരു പോറ്റി ഹോട്ടലിൽ നിർത്തി. ചൂട് ചായയും പരിപ്പ് വടയും കഴിച്ചു.മേരി അലെക്സിനെ വിളിച്ചു എത്തിയ വിവരം അറിയിച്ചു.”റൂം ഇവിടുന്നു 10 കിലോമീറ്റർ ഇല്ലേ?” “ഉണ്ട്. ഒരു 20 മിനിറ്റ് എടുക്കും. നമുക്ക് നേരെ അങ്ങോട്ട് പോകാം. ചെന്നു റൂം ഒക്കെ കൃത്യമായി പങ്കിട്ടു കൊടുക്കണം. വൈകിട്ട് എല്ലാം എത്തും.”
റിസോര്ട്ട് മേരി വിചാരിച്ചതിലും നല്ലത് ആയിരുന്നു.വരുന്ന എല്ലാ ഫാമിലിക്കും ഒരു ചെറിയ cottage എന്ന രീതിയിൽ സെറ്റ് ചെയ്തു.ഒറ്റക്ക് വരുന്നവർക്ക് മുറികളും.എല്ലാം ഒതുക്കി മേരിയും അമൃതയും മേരിയുടെ മുറിയിലേക്ക് പോയി.ഇടക്ക് ശ്രീജിത്ത് വിളിച്ചു, അവൻ അസിസ്റ്റന്റ് ഡയറക്ടർ ആണ് ഇപ്പോൾ. ഒരു സിനിമ എടുക്കാൻ ഉള്ള ഓട്ടത്തിൽ ആണ്.അതിന്റെ ഭാഗമായി ഒരാളെ കാണാൻ പോയതാ അവൻ. വരാൻ സന്ധ്യ ആവും .
അലെക്സും വിളിച്ചു, കോട്ടയത്ത് എത്തി. മോളെ തറവാട്ടിൽ വിട്ടിട്ടു വെള്ളമടി തുടങ്ങാൻ ഇറങ്ങി കക്ഷി.
മേരി കട്ടിലിലേക്ക് വീണു.എ സി യുടെ തണുപ്പ് അവളുടെ തളർച്ച അല്പം കുറച്ചു. “നീ മടുത്തോ “.അമൃതയുടെ ചോദ്യം അവളെ മയക്കത്തിൽ നിന്ന് ഉണർത്തി. “ചെറുതായിട്ട് ഉറക്കം വരുന്നു. നീ കിടക്കുന്നില്ലേ ?”അമൃത മേരിയെ നോക്കി. കണ്ണടച്ച് കിടക്കുകയാണ്, പക്ഷേ അവൾ ഉറങ്ങിയിട്ടില്ല.ഇട്ടുകൊണ്ട് വന്ന വേഷം മാറ്റി ഒരു t ഷർട്ടും പാവാടയും ആണ് വേഷം. അമൃത മാറാൻ ഒന്നും കരുതിയിട്ടില്ല. ഡ്രസ്സ് ശ്രീജിത്ത് കാറിൽ വച്ചിടുണ്ട്. ഡ്രസ്സ് മാറ്റാൻ അവൻ വരാതെ പറ്റില്ല.
അമൃത മേരിയുടെ അടുത്ത കേറി കിടന്നു.ഇത് പ്രതീക്ഷിച്ച പോലെ മേരി കണ്ണു തുറന്ന് അവളെ നോക്കി കണ്ണി റുക്കി കൊണ്ട് ചിരിച്ചു.