ഒരു ഗുണ്ടയുടെ ഒളിവു ജീവിതം (2)

Posted by

നല്ല മഴയുണ്ടായിരുന്നു അന്ന് രാത്രി. അയ്യോ ! കള്ളൻ കള്ളൻ ! എന്ന വിളി കേട്ട് ഞാൻ ഞെട്ടിയെഴുന്നേറ്റു. ആ സ്ത്രീ കോണി വെച്ചു മച്ചിൽ കയറി വന്നിരിക്കുന്നു . എന്നെക്കണ്ടു അലറിവിളിച്ചു താഴേക്കിറങ്ങി. അവർ കോണി തട്ടിക്കളഞ്ഞു . ഞാൻ കയറിൽ തൂങ്ങി ശരവേഗത്തിൽ താഴെ ഇറങ്ങി. ‘എന്താ അമ്മെ, എന്ത് പറ്റി എന്ന് ചോദിച്ചു കൊണ്ട് മകൾ ഹാളിലേക്ക് ഓടി വന്നു . ‘അമ്മ മകളെയും കൊണ്ട് വാതിൽ തുറക്കാൻ ഓടി . ഞാൻ കയ്യിൽ കിട്ടിയ ഒരു ഫ്‌ളവർ വെസ് എടുത്ത് ഒറ്റ ഏറു കൊടുത്തു. കൃത്യം അവരുടെ തലയിൽ തന്നെ കൊണ്ട് . അവർ അവിടെ വീണു. മകൾ എന്നെക്കണ്ടതും ഒച്ചവെച്ചു താഴെകിടക്കുന്ന അമ്മയെ വിളിക്കാൻ തുടങ്ങി. ഞാൻ നേരെ പോയി വാതിൽ അടച്ചു ലോക്ക് ചെയ്തു. കീ പോക്കറ്റിൽ ഇട്ടു . ഒച്ച വെച്ചാൽ കൊന്നു കളയും ഞാൻ . മിണ്ടരുത്! എന്റെ ഭീഷണി ഫലിച്ചു. അവൾ വായടച്ചു.’ഉം കാലിൽ പിടിക്കടി’ ഞാനും അവളും കുടി അവരെ മുറിയിൽ കൊണ്ട് വന്നു കിടത്തി. വിഭവ സമൃദ്ധമായ ഒരു സദ്യപോലെ അവർ അങ്ങനെ നീണ്ടു നിവർന്നു കിടന്നു . ഞാൻ ആ വാതിൽ അടച്ചു ലോക്ക് ചെയ്തിട്ട് അടുക്കളയിൽ പോയി വെള്ളം എടുത്തു കൊണ്ട് വന്നു . അവരുടെ മുഖത്ത് തളിച്ചു. അവർക്ക് ബോധം വന്നു . എന്നെക്കണ്ട അവർ പേടിച്ച് പിന്നിലേക്ക് നിരങ്ങി നീങ്ങി ചുവരിൽ ചാരി ഇരുന്നു. ‘ഞങ്ങളെ ഒന്നും ചെയ്യരുത്’ പേടിച്ചരണ്ട പേടമാനിനെപോലെ അവർ പറഞ്ഞു.
‘ ഞാൻ പറയുന്നത് പോലെ കേട്ടാൽ ഒന്നും സംഭവിക്കില്ല. മറിച്ചാണെങ്കിൽ , നിങ്ങളെ ഒന്നും ചെയ്യില്ല. ആ ചെക്കനില്ലെ , അവനേം അവന്റെ തന്തേനേം , ഞാൻ കൊല്ലും , ഇവിടെ ഇട്ട് കൊല്ലും.
പറഞ്ഞാൽ ഞാൻ പറഞ്ഞത് പോലെ ചെയ്യും , ഇനി മനസ്സിലായില്ലെങ്കിൽ കഴിഞ്ഞ ദിവസത്തെ പത്രം എടുത്ത് നോക്കിയാൽ മതി. ഫോട്ടോ അടക്കം ഉണ്ട്. ‘

Leave a Reply

Your email address will not be published. Required fields are marked *