ഒരു ഗുണ്ടയുടെ ഒളിവു ജീവിതം-1

Posted by

ഹാ ..!  കൈ വേദനിക്കുന്നു . എല്ലാവരും പോയിരിക്കുന്നു . ഞാൻ മച്ചിന്റെ മുകളിൽ നിന്നും താഴേക്ക് എത്തി നോക്കി . വേറെ ആരും അവിടെ ഇല്ല . എങ്ങനെ താഴെ ഇറങ്ങും. ഞാൻ അവിടെ ആകെ പരതി. ഒരു കയർ കിട്ടി. നല്ല ബലം ഉണ്ട് . അത് മേൽക്കൂരയിൽ കെട്ടി താഴേക്ക് ഇട്ടു ഞാൻ പതിയെ താഴേക്കിറങ്ങി. കൈ  നല്ല പോലെ വേദന ഉണ്ട്. പതിയെ ശബ്ദമുണ്ടാക്കാതെ . ഞാൻ നടന്നു. ആ മുറി അറ്റത്തെ മുറിയാണ് . മച്ചിലേക്ക് കയറണമെങ്കിൽ ആ മുറിയിൽ കോണി വെച്ചു വേണം കയറാൻ . നല്ല സൗകര്യമുള്ള വീട്. വീടല്ല , മന. വിശന്നിട്ടു വയറു കത്തുന്നു . ഞാൻ അടുക്കളയിൽ എത്തി . നല്ല ഇടിലിയും സാമ്പാറും . വായിൽ വെള്ളമൂറി . ഒരു പത്ത് ഇഡലി എടുത്തു. സാമ്പാറും കുറെ കോരിയൊഴിച്ചു നല്ല പിടി പിടിച്ചു . ഹാവൂ ..കുറെ വെള്ളവും കുടിച്ചു. ഇനി കയ്യിലെ ബുള്ളറ് പുറത്തെടുക്കണം .അൽപ്പം മദ്യം കിട്ടിയിരുന്നെങ്കിൽ . ഞാൻ അവിടെ ആകെ പരതി . അടുക്കളയിൽ ഷെൽഫിന്റെ ഏറ്റവും മുകളിൽ നിന്നും ഒരു ബോട്ടിൽ റാം കിട്ടി . നല്ല മുന്തിയ ഇനമാണ്. പെട്ടെന്നാണ് ടോയ്‌ലെറ്റിൽ പോകാൻ തോന്നിയത്. കാര്യം സാധിച്ചു തിരിച്ചു വന്നു. വയറു നിറയെ ഇഡലി ആയതു കൊണ്ട് ഇപ്പൊ കഴിച്ചാൽ ചിലപ്പോ കമഴ്ത്തും . അൽപ്പ നേരം കഴിയട്ടെ . ഞാൻ നേരെ മുറിയിൽ പോയി , അവിടെ ആകെ പരതി.
ഒരു വേസ്റ്റ് ബാസ്കറ് വെച്ചിരിക്കുന്നു . തുറന്നു നോക്കിയപ്പോൾ അമ്മയുടെയും മകളുടെയും മുഷിഞ്ഞ അടിവസ്ത്രങ്ങൾ ആയിരുന്നു .മൂടി തുറന്നപ്പ്ൾ തന്നെ വിയർപ്പിന്റെയും , പച്ചക്കറി കൂതിയുടെയും മാദക ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി .

Leave a Reply

Your email address will not be published. Required fields are marked *