അച്ഛന് ഒരു ഓപ്പറേഷൻ വന്നു, അച്ഛന്റെ കിടപ്പു കാരണം അവൾക്കു പഠിത്തം ഉപേഷിക്കേണ്ടി വന്നു, എങ്ങനെ ഒക്കെയോ ഇവിടെ വന്ന് കിട്ടി, ഞങ്ങളുടെ മാനേജർ പ്രഭു സർ പണ്ടേ അവളെ നോട്ടം ഇട്ടിരുന്നു, അയാൾക്കു ഒരു 49 വയസു, ഡൈവോഴ്സ് ആണ് , എന്താ വൈഫ് ഇട്ടേച്ചു പോകാനുള്ള കാരണം എന്ന് അറിയില്ല, ഒരു ദിവസം ഇത്തിരി നേരത്തെ വർക്കിന് കേറി, ആരും ഉണ്ടായില്ല അവിടെ എല്ലാരും വരാനുള്ള ടൈം ആകുന്നെ ഉള്ളു, മാനേജർ ക്യാബിനിൽ മുൻപിൽ കൂടെ ആണ് എനിക്ക് പോകേണ്ടത്, വാതിലിനു മുൻപിൽ എത്തി യപ്പോൾ ആരോ കരയുന്നു, ഞാൻ വിടവിൽ കൂടെ എത്തി നോക്കിയപ്പോൾ പ്രഭുവും, ആരതിയും ആണ്, ആരതി ഡെസ്കിൽ തലവെച്ചു കരയുകയാണ്, അടുത്ത് പ്രഭു സർ ഇരിക്കുന്നു എന്തൊക്കെയോ പറയുന്നുണ്ട്, ശെരിക്കും കുറച്ചും കൂടെ അടുത്ത് വന്നപ്പോൾ ആണ് പിടി കിട്ടിയത്, കലങ്ങിയ കണ്ണുകളോടെ അവൾ അയാളുടെ മുന്നിൽ കേണപേക്ഷിച്ചു എന്നെ ഒന്നും ചെയ്യല്ലേ, ഞാൻ ഒരു പാവം ആണ്, അയാൾ കേൾക്കുന്ന ഭാവം ഇല്ല, അയാൾ പറയുകയാണ് നിന്നെ കണ്ടപ്പോൾ മുതൽ ഞാൻ നോട്ടം ഇട്ടു വെച്ചിരിക്കുകയാണ്, ഒരു പ്രാവിശ്യം മതി, നിനക്ക് സാലറി കൂട്ടി തരാം, പിന്നെ ബോണസും എല്ലാം, അവൾ ഒന്നും മിണ്ടുന്നില്ല, അയാൾ വിടുന്ന ലക്ഷണം ഇല്ല, ഒടുവിൽ അവൾ അവിടെ നിന്നും ഇറങ്ങി പോയി, ഞാൻ പെട്ടെന്നു തന്നെ അവിടെ നിന്ന് മാറി ഇരിന്നു, ആരതി വളരെ ഡിസ്റ്റർബേഡ് ആയാണ് ജോലി ചെയ്തത്, എല്ലാരുമായിട്ടു സംസാരിച്ചു, തമാശ ഒക്കെ പറഞ്ഞു നിൽക്കുന്ന പെണ്ണിന് ഏതു എന്ത് പറ്റി എന്ന് എല്ലാരും ചോദിക്കുന്നുണ്ട് , അവൾ ഒന്നും തുറന്നു പറയുന്നില്ല, വൈകുന്നേരം ആയി എല്ലാവരും വർക്ക് തീർത്തു വീട്ടിലോട്ടു തിരിച്ചു, ഞാൻ അവളോട് സംസാരിക്കണം എന്ന് ഉറപ്പിച്ചു അവളുടെ അടുത്തോട്ടു ചെന്ന്,
ഹായ് ആരതി ,,, എന്ത് പറ്റി ഇന്ന് അകെ മൂഡ് ഓഫ് ആണല്ലോ (ഞാൻ ഒന്നും അറിഞ്ഞില്ല ഭാവത്തിൽ )
ആരതി; ഹേ ഒന്നുമില്ല ദാസ് ,
ഞാൻ : അങ്ങനെ അല്ലല്ലോ ,വളരെ മൂടി ആയിട്ടു ആണല്ലോ ഇന്ന് കണ്ടത് എന്തായാലും തുറന്നു പറയു … നമുക്ക് പരിഹാരം ഉണ്ടാക്കാം
ആരതി : ഒന്നുമില്ലടോ ,,, ഞാൻ പോകുവാ
ഞാൻ അവളുടെ കൈയിൽ പിടിച്ചു അവിടെ നിർത്തി അവളുടെ തോളിൽ കൈ വെച്ച് അവളുടെ കണ്ണിൽ നോക്കി പറഞ്ഞു ,, എനിക്കെല്ലാം അറിയാം ആ സമയത്തു ഞാൻ അവിടെ ഉണ്ടായിരുന്നു,