പക്ഷെ…….. തെളിഞ്ഞ വെള്ളം കണ്ടാൽ കുടിക്കൻ ഒരുപാടുപേരുണ്ടാവുമല്ലൊ……
വിചാരിച്ച പോലെതന്നെ സകല നായിന്റെമക്കളും അവൾടെ പിന്നാലെ……..
ചുള്ളനും കുള്ളനും എന്തിനാപറയണെ….. കണ്ണുപൊട്ടൻ വരെ അവൾടെ പിന്നാലേ….
പിന്നെ നമ്മളാഭാഗത്തോട്ട് നോക്കിട്ടില്ല
നമ്മ നമ്മടെ കൂട്ടുകാരും കള്ളും കഞ്ജാവുമൊക്കെയായി ഇങ്ങനെ പോയി..
ഒരു ദിവസം കാലത്തുതന്നെ കിളിയേം പറപിച്ച് അസംബ്ളിക്ക് വന്നുനിന്നു.
എന്തോ ആലോചിച്ചിരിക്കുംബൊ ദാ വിളിക്കുണു എന്റെ പേരു മൈക്കിലൂടെ
ചുട്ടും നോക്കുംബൊ എല്ലവരും കൈയ്യടിക്കുന്നു
ഒന്നും മനസിലായില്ല
തൊട്ടു പുറകിൽ നിന്നവൻ ചെവിയിൽ മെല്ലെ പറഞ്ഞു ……
സ്റ്റേജിലോട്ട് പോടാ നായിന്റെ മോനെന്ന്
സ്തലകാലബോധം വന്നപ്പൊ മനസിലായി ഞാൻ എന്നോ എഴുതിയ കവിതക്ക് പ്രൈസ് തരാൻ വിളിച്ചതാന്ന്
പടചോനേ…… ഇങ്ങളുകാത്തോളീ……….. ന്ന് വിളിച്ച് ഒരൊറ്റ വിടലാ സ്റ്റേജിലോട്ട്
സമ്മാനം വാങ്ങി താഴോട്ട് നോക്കിയപ്പൊ ദേ… നിക്കണു മ്മടെ മിച്ചുമോൾ
ഫ്രണ്ടിൽ തന്നെ നിന്നോണ്ട് ഒടുക്കത്തെ കയ്യടി………..
*********************************************************************************************************************************************************
വെറുപ്പിക്കലായോ ഇല്ലയോന്ന് ചോതിചിട്ട് ബാക്കി എഴുതമെന്ന് വിചാരിക്കുന്നു
ഇതൊരു സാമ്പിൾ എഴുത്ത് എങ്ങിനുണ്ടെന്ന് പറഞ്ഞാൽ ബാക്കി ഒരു ലംബി കഹാനി എഴുതാനുണ്ട്
അതുകൊണ്ട് പെട്ടന്ന് റിവ്യൂസ് തന്നാൽ ഉടനേ അടുത്ത പാർട്ട് തരാം………
-ജോൺ
Victoria my 1st Girl
Pages: 1 2