കാലം മായ്ക്കാത്ത ഓർമ്മകൾ 4
Kaalam Makkatha Ormakal bY:Kalam Sakshi | www.kambimaman.net
വായനക്കാരുടെ സഹാകാരത്തിന് വളരെയധികം നന്ദി. നിങ്ങളുടെ കമന്റ്കളാണ് എന്റെ ഊർജം സൊ പ്ളീസ് കമന്റ്. നിങ്ങളുടെ എല്ല കമന്റ്കൾക്കും മറുപടി നല്കാൻ കഴിഞ്ഞെന്ന് വരില്ല പക്ഷെ എല്ലാം ഞാൻ വായിക്കാറുണ്ട്.നിങ്ങളുടെ സഹകരണം ഇനിയും പ്രദീക്ഷിക്കുന്നു.
മാർട്ടിൻ സൂരജിനെയും വിളിച്ച് മാനേജറിന്റെ ക്യാബിനിൽ നിന്നും പുറത്തേക്ക് ഇറങ്ങി. മാർട്ടിൻ ബാഗ് പായ്ക്ക് ചെയ്തു കൊണ്ടിരുന്ന മുറിയിലേക്ക് നടന്നു. സ്റ്റാഫ്‌സ് എല്ലാം അവരെയും കാത്ത് നില്കുകുകയായിരുന്നു. സൂരജ് മാർട്ടിന്റെ കൂടെയാനല്ലേ പോകുന്നത് വീണ ചോദിച്ചു. അതെ ഇവനെ എന്റെ ട്രൈനീ ആക്കാനാണ് മാനേജർ പറഞ്ഞത് മാർട്ടിൻ ഉത്തരം പറഞ്ഞു. എല്ലാവരും പെട്ടെന്ന് ബാഗ് പായ്ക്ക് ചെയ്ത് ഇറങ്ങാൻ നോക്കു ഷാനു നിർദേശം നൽകി. മാർട്ടിൻ നീ ഇന്ന് നേരത്തെ തിരിച്ചുവരാൻ നോക്കണം സൂരജ് ഒരുപാട് ദൂരം യാത്ര ചെയ്ത് വന്നതാണ് ക്ഷീണം കാണും ഷാനു കൂട്ടിച്ചേർത്തു. സൂരജ് നീ ഇങ്ങു വന്നേ ഷാനു സൂരജിനെ വിളിച്ചു. ആ മുറിയിൽ കൊണ്ട് പോയി തന്റെ ബാഗും മാറ്റ് സാധനങ്ങളും വെച്ച് ഷർട്ട് ഇൻഷേർട് ചെയ്തു വരൂ ഒരു റൂം ചൂണ്ടി കാണിച്ച കൊണ്ട് ഷാനു പറഞ്ഞു. സൂരജ് ആ മുറിയിലേക്ക് കയറി. സാമാന്യം വലിയ മുറിയാണ് അവിടെ നാല് ഡബിൾ സ്റ്റോറി ബെഡുകൾ നിരത്തി ഇട്ടിട്ടുണ്ടായിരുന്നു. റൂമിന്റെ പരിസരം കണ്ട് സൂരജ് ഇതാണ് സ്റ്റാഫിന്റെ ബെഡ് റൂം എന്നു മനസ്സിലാക്കി.ഒരു ഒഴിഞ്ഞ കട്ടിലിന്റെ അടിയിൽ തന്റെ ബാഗ് വെച്ചതിന് ശേഷം അവൻ ഷർട്ട് ഇൻഷേർട് ചെയ്തു. രണ്ടു ദിവസത്തെ അലച്ചിലിൽ അവന്റെ വസ്ത്രങ്ങൾ അഴുക്ക് പിടിച്ചിരുന്നു. അവൻ ആ മുറിയിലുള്ള താൻ കേറിയതല്ലാത്ത ഒരു വാതിൽ കൂടി ശ്രെദ്ധിച്ചിരുന്നു അത് ബാത്ത് റൂം ആയിരുന്നു. അവൻ ബാത്ത് റൂമിൽ കയറി മുഖവും കയ്യും കാലും ഒന്നുകഴുകി ചെറുതായി വസ്ത്രത്തിലേ അഴുക്കുകൾ തുടച്ചു നീക്കുകയും ചെയ്തു. അവൻ വെളിയിൽ ഇറങ്ങുമ്പോൾ എല്ലാവരും അവരവരുടെ ബാഗുമായി വെളിയിൽ ഇറങ്ങിയിരുന്നു. സൂരജ് വരൂ നമുക്ക് ഇറങ്ങാം മാർട്ടിൻ സൂരജിനെ വിളിച്ചു. സൂരജ് മാർട്ടിന്റെ അടുത്തേക്ക് നടക്കുമ്പോൾ ഷാനു ഓടിവന്ന് പറഞ്ഞു എല്ലാവരും ഫോൺ തരാതെയാണോ പോകുന്നത്. പെട്ടെന്ന് ഓർത്തത് പോലെ അവർ ഓരോരുത്തരായി അവരവരുടെ ഫോണുകൾ ഷാനുവിനെ ഏല്പിച്ചു. സൂരജും ഫോൺ ഷാനുവിനെ ഏല്പിച്ചു.