എന്നെ പ്രണയിച്ച എന്റെ ടീച്ചർ

Posted by

ഇടക്ക് ബാക്കിൽ പോയി ഒരു സിഗരറ്റു വലിച്ചു വരും. അങ്ങനെ എല്ലാരും സൈഡ്‌ ആയി തുടങ്ങി ..കുറച്ച്‌ കഴിഞ്ഞപ്പോൾ എന്റെ അപ്പുറത്തു മിസ്സ്‌ വന്നിരുന്നു . നല്ല സിഗരറ്റു മണം ഉള്ളതിനാൽ അധിക നേരം ഇരുന്നില്ല … എന്തൊരു നാറ്റം ആണെന്ന് പരഞ്ഞു മിസ്സ്‌ എണീറ്റ് പോയി .. അത്‌ കേട്ടപ്പോൾ ബാഗിൽ ഉള്ള വിക്സ്‌ മിട്ടായി എടുത്ത് ഞാൻ വായിലിട്ടു. അതൊടൊപ്പം കുറച്ചു സ്പ്രേയും അടിച്ചു . അങ്ങനെ പെൺപടയുടെ സൈഡിൽ നല്ല ബഹളമുള്ളതിനാൽ മിസ്സ്‌ വീണ്ടും എന്റെ അടുത്തേക്ക് വന്നിരുന്നു . എന്നിട്ട് പതുക്കെ പറഞ്ഞു നാറിയാലും വേണ്ടില്ല സമാധാനായിട്ട് ഇരിക്കാലോ എന്ന്. കുറച്ചു നേരം അങ്ങനെ ഇരുന്നു പിന്നെ മിസ്സ്‌ എന്നോട് ചോദിച്ചു നി എന്തിനാ ഇങ്ങനെ ഒക്കെ വലിച്ചു കൂട്ടുന്നത്‌ , ഞാൻ കണ്ടു നി വലിക്കുന്നത് എന്ന്.. പിന്നെ എല്ലാ മിസ്സ്മാരും സ്തിരം അടിക്കുന്ന ഡയലോഗും , ഞാൻ വിചാരിച്ചു നി ഒരു നല്ല കുട്ടി ആണ് എന്നാണ് എന്നും….

അവസാനം കുത്തി കുത്തി ചോദിച്ചു എന്നൊട് അനക്ക്‌ എന്തെലും പ്രെശ്നം ഉണ്ടോ എന്ന് . അങ്ങനെ കുറെ സംസാരിച്ചപ്പോൾ ഞാൻ എന്റെ പൊട്ടിയ ലവിനെ കുറിച്ച് പറഞ്ഞു . കുറേ സംസാരിച്ച ശേഷം എനിക്ക്‌ ഉറക്കം വരുന്നു എന്ന് പറഞ്ഞു ഞാൻ ഉറങ്ങാൻ എന്ന രീതിയിൽ ഇരുന്നു . എപ്പോളോ ഉറങ്ങിപ്പോയി പിന്നെ ഇടക്ക് എവിടേയോ വണ്ടി നിർത്തി .. അപ്പോൾ മിസ്സ്‌ എന്നെ വിളിച്ചു .. ഞാൻ എഴുന്നേറ്റപ്പോൾ മിസ്സിന്റെ തോളിൽ ആണ് കിടന്നിരുന്നത് . അത്‌ മറ്റാരും കാണാതിരിക്കാനാവാം എന്നെ വിളിച്ചത് എന്ന് ഞാൻ ഊഹിച്ചു ..ബോയ്‌സ് ഇറങ്ങി യൂറിൻ പാസ്സ്‌ ചെയ്തു. ഞാൻ പതിവ്‌ പോലെ ഒരു സൈഡിൽ മാറി നിന്ന് സിഗററ്റ് വലിച്ച ക്ശേഷം ബസിൽ കയറി . വീണ്ടും എനിക്ക് കുറേ ചീത്ത കേട്ടു മിസ്സിന്റെ അടുത്ത് നിന്ന്. വീണ്ടും യാത്ര തുടർന്ന് ഞങ്ങൾ കോളേജ് എത്തി . എല്ലാരും വീട്ടിൽ പോവാൻ നേരം മിസ്സ്‌ എന്റെ നമ്പർ വേടിച്ചു . പിന്നെ ഞങ്ങൾ ചാറ്റിങ്ങിലൂടെ കൂടുതൽ അടുത്തു . വിധി എന്ന് പറയാലോ ഞങ്ങൾ പ്രണയത്തിലായി .

ചെറിയ ഒരു വയസ്സ് വ്യത്യാസവും പിന്നെ വേറെ കാസ്റ്റ് എന്നതൊഴിച്ചു വേറെ കൊഴപ്പം ഒന്നും ഉണ്ടാർന്നില്ല . അങ്ങനെ പ്രണയത്തിന്റെ ആഴം കൂടി വന്നു. പരസ്പരം എല്ല കാര്യങ്ങളും ഷെയർ ചെയ്തത്‌ ഞങ്ങളുടെ പ്രണയത്തിന്റെ ഉറപ്പ് കൂട്ടി .അങ്ങനെ ഒരു ദിവസം ഞാൻ അവളെ ബൈക്കിൽ വീട്ടിൽ കൊണ്ടു വിട്ടു.. എന്നോട് ചായ കുടിച്ചിട്ട് പോവാം എന്ന് പറഞ്ഞു ..അങ്ങനെ വീട്ടിൽ കയറിയപ്പോൾ അവിടെ ആരും ഇല്ല.. മിസ്സിന്റെ അമ്മക്ക്‌ ഒരു കമ്പനിയിൽ ജോലി ഉണ്ടു അപ്പൊ പ്രൊഡക്ട് ഡെലിവെറിക്ക് പോയിരിക്കാണ് എന്ന് പറഞ്ഞു ..

Leave a Reply

Your email address will not be published. Required fields are marked *