ദത്ത് പുത്രൻ 4
Dathputhran Part-3 Malayalam Kambikatha bY: RocKsTaR
(ഈ കഥയുടെ ഒന്നും രണ്ടും ഭാഗം വായികാ തവർക് ഈ കഥയുടെ ഒരു ചുക്കും മനസ്സിലാവില്ല ) ഭാഗം-1 | ഭാഗം-2 | ഭാഗം-3
ഞാൻ റൂമിൽ തിരിചെ തിയപ്പോഴും മമ്മി അവിടെ കിടന്നു ഉറങ്ങുക ആയിരുന്നു ഞാൻ പതിയെ ശബ്ദം ഉണ്ടാക്കാതെ വാതിൽ അടച്ച് പതിയെ കട്ടിലിൽ വന്ന് കിടന്നു ശരീരം നനഞ്ഞി രി കുന്നത് കൊണ്ടും എ സി യുടെ തണുപ്പും കാരണം അമ്മേടെ അടുക്കൽ നിന്ന് പുതപ്പ് പതുകെ വലിച്ച് എന്റെ മേലേക് ഇട്ടു ആ അനക്കതിൽ അമ്മ ഉണർന്നു
മമ്മി: നീ ഇത് വരെ എവിടെ ആയിരുന്നു ഞാൻ: ആന്റിക് എക്സൈസ് ചെയാൻ ഹെൽപ് ചെയ്യുക ആയിരുന്നു
മമ്മി: ഈ നേരതോ? എന്നിട്ടെന്താ നിന്റെ തലമുടി നനഞ്ഞിരിക്കുന്നത് ഞാൻ: അത് വിയർപ്പ് നാറ്റം പോകാൻ ഞാൻ ഇപ്പോൾ കുളിച്ചു മമ്മി: വിയർപ് വറ്റാതെ കുളിച്ചാൽ പനി പിടിക്കും മോനെ
ഞാൻ മമ്മിയുടെ അടുതേക് നീങ്ങി കിടന്ന് മമ്മിയെ കെട്ടി പിടിച്ചു ഒന്ന് മയങ്ങി കുറച്ച് വൈകിയാണ് ഞാൻ എണീറ്റത് നോക്കുമ്പോൾ മമ്മിയെ അവിടെ കണ്ടില്ല താഴെ ചെന്നു അവിടെയും ആരുമില്ല
ഞാൻ: മമ്മീ ……. നീട്ടി വിളിച്ചു മമ്മി പുറത് നിന്നു വിളി കേട്ടു ഞാൻ പുറത് ഇറങ്ങി നോക്കിയപ്പോൾ ആ വലിയ മുറ്റതെ ഗാർഡനിൽ അമ്മയും ആന്റിയും ഒരു ടേബിളിൽ ഇരുന്നു ചായ കുടിക്കുന്നു ഞാൻ അവിടേക് ചെന്നു അവർ എന്തൊ സംസാരിക്കുക ആയിരുന്നു ഞാൻ അടുതെ താറായപോൾ അവർ സംസാരം നിർത്തി
അമ്മ: എന്നാ ഉറക്കമായിരുന്ന ടാ ഞാൻ’. നല്ല ക്ഷീണം ഉണ്ടായിരുന്നു മമ്മീ
മമ്മി: ഇത്ര ക്ഷീണം ഉണ്ടാവാൻ ഇവൾ നിന്നെ കൊണ്ട് എന്ത് എക്സസൈസാഡാ ചെയിച്ചെ”
ആന്റി: ക്ഷീണിക്കാൻ മാത്രമുള്ള തൊന്നും അവനെ കൊണ്ട് ചെയ്യിച്ചിട്ടില്ല ചേച്ചി ഇവന്റെ ഈ ഉച്ച ഉറക്കം ഒകെ ഒന്നു മാറ്റി ബോഡി ഫിറ്റാക്കി എടുക്കണം
അമ്മ: ഷെർലി ഇനി നീ വേണം ഇവനെ നന്നാകി എടുക്കാൻ അൽപം മടിയനാ ഇവൻ
ഞാനും അവരോടപ്പം ചായ കുടിച്ചു അടുത ദിവസം രാവിലെ എണീറ്റ് കിച്ചണിൽ കോഫി കുടിക്കാൻ ചെന്നപ്പോൾ അമ്മയും അമ്മച്ചിയും മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു