അന്ന് ഉച്ച കഴിഞ്ഞ് ഒരു സ്ത്രീ കടയിൽ ബ്ലൗസിന് അളവെടുക്കാൻ വന്നു. മുൻപെങ്ങും ഇവരെ കണ്ടിട്ടില്ല. ഞാൻ സാരി മാറ്റാൻ പറഞ്ഞു. അവർ വിസമ്മതിച്ചു. സാരി മാറ്റാതെ അളവെടുക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അവർ ‘എന്താടി അളവെടുത്താൽ പൂറി മോളെ’ എന്ന് ചോദിച്ചു കൊണ്ട് എൻറെ മുഖത്തടിച്ചു. ആകെ ഒരു തരിപ്പ് മാത്രം. പെട്ടന്ന് അവർ എൻറെ മറ്റേ കവിളിലും അടിച്ചു. തിരിച്ചടിക്കാൻ കൈ പൊക്കിയതും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ രണ്ട് മൂന്ന് സ്ത്രീകൾ കൂടി വന്ന് എന്നെ തള്ളി. കടയിലെ അകത്തെ ട്രയൽ മുറിയിലേക്ക് വീണ എന്നെ ഒരു സ്ത്രീ വന്ന് കാലിൽ ചവിട്ടി. നല്ല ഹീലുള്ള ചെരുപ്പ് ആയതിനാൽ ഞാൻ വേദന കൊണ്ട് പുളഞ്ഞു.
കടയിൽ പോകുമ്പോൾ സാരിയാണ് സ്ഥിരമായി ധരിക്കാറുള്ളത്. ഒരു സ്ത്രീ എൻറെ സാരി അഴിച്ചു മാറ്റി. എന്നാലും അവർ ചവിട്ടുകയും അടിക്കുന്നെല്ലാമുണ്ട്. കരയാനല്ലാതെ വേറെ ഒന്നും ചെയ്യാൻ എനിക്ക് കഴിയില്ല. കടയുടെ ഷട്ടർ ഇട്ട കാരണം ശബ്ദം അധികം പുറത്തേക്ക് കേട്ടില്ല. ഒരുത്തി കത്രിക എടുത്ത് എൻറെ ബ്ലൗസും സാരിയും വെട്ടി നശിപ്പിച്ചു. അടിപാവാട പൊക്കി അവിടെയും നല്ല രീതിയിൽ അവർ അടിച്ചു ശരിയാക്കി. അരമണിക്കൂറോളം അവർ മാറി മാറി അടിച്ചും ചവിട്ടിയും ഒക്കെ ഇരുന്നു. പിന്നെ ഒന്നും ഓർമ്മയില്ല.
നാലു മണി കഴിഞ്ഞ് ബാലേട്ടൻ (ചായക്കടക്കാരൻ, വയസ്സ് 50 ന് മുകളിൽ) ചായയുമായി വന്നു. പുറത്ത് എന്നെ കാണാത്തതു കൊണ്ട് അകത്തേക്ക് വന്നപ്പോൾ അർദ്ധ നഗ്നയായ എന്നെ കണ്ടു. ചായ അവിടെ വച്ച് എന്നെ വിളിച്ചുണർത്തി. ഉണർന്നപ്പോൾ ബാലേട്ടൻറെ മടിയിൽ കീറിയ പാവാടയും പകുതി അഴിഞ്ഞ ബ്രായുമായി ഞാൻ. ഞാൻ എൻറെ മാറ് മറച്ചു. ഉണ്ടായ കാര്യങ്ങൾ ഞാൻ ബാലേട്ടനോട് പറഞ്ഞു. ബാലേട്ടൻ അടിച്ച് കഴിഞ്ഞ ഒരു ചുരിദാർ എടുത്ത് തന്നു. ഞാൻ അതും ധരിച്ച് കഴിഞ്ഞപ്പോഴേക്കും ബാലേട്ടൻ ഓട്ടോയുമായി വന്നു. നടക്കാൻ ബുദ്ധിമുട്ടിയ എന്നെ ഓട്ടോയിൽ കയറ്റി വിട്ടു.