സ്റ്റേഷന്റെ ഫ്രണ്ട് സൈഡിൽ നിന്ന 2 പേര് അത് കണ്ടു. ഞാൻ പറഞ്ഞു പപ്പെട്ടാ ദേ എല്ലാരും നോക്കുന്നു.പുള്ളി പറഞു എല്ലാരും കാണട്ടെ നെ എന്റെ പൊന്നിൻ കുടം അല്ലെ. ഞാൻ തിരിച്ചും ചുംബിച്ചു. അങ്ങനെ പുള്ളി പോയി ഞാൻ പുള്ളി പോകുന്നതും നോക്കി നിന്നു….. ഞാൻ വണ്ടി എടുത്തു വീട്ടിലേക്കു വിട്ടു.. ദൈവമേ നേരം കുറെ ആയി വീട്ടിൽ എന്ത് പറയും എന്ന് ഓർത്തു… എനിക്ക് പുള്ളിടെ മുഖം മറക്കാൻ ആയില്ല. വീട്ടിൽ എത്തി കുളിച്ചു ഫുഡ് കഴിച്ചു. അമ്മയുടെ വക ചീത്ത കേട്ട്.. കിടക്കാൻ നേരം പുള്ളിടെ മുഖം മനസ്സിൽ വന്നുകൊണ്ടേ ഇരുന്നു. ഒരു മെസ്സേജ് അയച്ചു. ഒരിക്കലും മറക്കാത്ത രാത്രി തന്നതിന് നന്ദി.. ശുഭയാത്ര നേർന്ന്.. നാട്ടിൽ വന്നിട്ട് പലയിടത്തും വെച്ച് ഞങ്ങൾ കൂടി.. ഞാൻ പുള്ളിടെ വർക്ക് placil ചെന്ന് കണ്ടു ഒരുപാടു തവണ കണ്ടു രാത്രി വർക്ക് കഴിഞ്ഞാൽ ഞാൻ അവ8ടെ പോയി പുള്ളി ആയിട്ടു സംസാരിച്ചു ഇരികുമായിരുന്നു. ചില പ്രശ്നങ്ങൾ വന്നത് കൊണ്ട് പുള്ളി എന്നെ വിളികത്തെയായി ഞാൻ അകെ വിഷമിച്ചു. ഹോട്ടലിൽ ചെന്ന് കാണുമ്പോൾ പുള്ളിയെ കാണുകയില്ല. ഫോൺ വിളിച്ചാൽ എടുകാതെയില്ല. പുള്ളിയെ ഇപ്പോൾ വീട്ടിലെ ചില പിണക്കങ്ങൾ കാരണം എന്നെ ഒഴിവാകുവായിരുന്ന… എപ്പോൾ എന്നെ ചെറിയ ഒരു കാരണത്താൽ എന്നെ ഒഴിവാക്കി. എന്നാലും ഞാൻ ഒരിക്കലും മറക്കില്ല എന്റെ പപ്പെട്ടാ ….