ഞാൻ : അഭിജിത്ത്
നേരം കുറെ അയാലോടാ ഞാൻ ടൈം നോക്കിയപ്പോൾ 1 മാണി ആയിരുന്നു. എന്റെ ട്രെയിൻ വരാനുള്ള ടൈം ആയി.
ഞങ്ങൾ അവിടെ നിന്നും നടന്നു. ഒരുമിച്ചു കെട്ടിപിടിച്ചു . ഉമ്മ വെച്ചും നടന്നു. എനിക്ക് അതിയായ സന്തോഷം തോന്നി . ഞാൻ പുള്ളിക്ക് എന്റെ നമ്പർ കൊടുത്തു . എന്നിട്ടു ഞാൻ പുള്ളിടെ നമ്പർ വാങ്ങി. ഞാനും എന്റെ വണ്ടി എടുത്തു വന്നിട്ട് നോർത്ത് സ്റ്റേഷൻ വരെ കൊണ്ട് ചെന്നാക്കി. ബൈക്കിൽ വെച്ച് എന്നെ കെട്ടിപിടിക്കുകയും കഴുത്തിൽ ഉമ്മ വെയ്ക്കുകയും ചെയ്തു. പുള്ളി നെ ഞാൻ അങ്ങനെ നോർത്ത് സ്റ്റേഷനിൽ എത്തി. പോകാൻ നേരം പുള്ളി എന്നെ ഒരുപാടു ഇഷ്ടമായി എന്നും ഇനി ഒരു ആഴ്ച കഴിഞ്ഞേ വന്നിട്ട് കാണാം എന്നും പറഞ്ഞു. പുള്ളിയുമായി ഒരുപാടു നേരം സംസാരിച്ചു. എനിക്ക് പുല്ലിനെയും പുള്ളിക്ക് എന്നെയും വിടാൻ മനസു തോന്നിയില്ല. ട്രെയിൻ വന്നു എന്ന അനൗൺസെമെന്റ കേട്ടപ്പോൾ. പുള്ളി പെട്ടെന്ന് ഓടി. നിന്നെ ഒരിക്കലും മറക്കില്ല എന്ന് ഓടി വന്നു എന്റെ കവിളിൽ ഒരു ഉമ്മ തന്നു. ഞാൻ അകെ ചൂളിപോയി.