ഇരുകാലികളുടെ തൊഴുത്ത്
bY:വികടകവി@kambimaman.net
നേരം വൈകുന്നു ഉള്ളില്‍ വിശപ്പിന്റെ തീ കത്തി തുടങ്ങിയിരിക്കുന്നു. കൈയിലാണെങ്കില്‍ പണവുമില്ല സുനില്‍ തന്റെ ഒഴിഞ്ഞ പോക്കെറ്റില്‍ നോക്കി ഒന്ന് നെടുവീര്‍പ്പിട്ടു. കടത്തിണ്ണയില്‍ നിന്ന് പയ്യെ എഴുന്നേറ്റു അടുത്ത ചായക്കട ലക്ഷ്യമാക്കി നടന്നു. താനിവിടെ പുതിയതാണ് ആര്‍ക്കും തന്നെ പരിചയമില്ല അത് കൊണ്ട് തന്നെ കടം ചോദിക്കാം എന്ന് വെച്ചാല്‍ തന്നെയും ആരും തരണം എന്നില്ല. എങ്കിലും വിശക്കുന്നവനു എന്ത് ഗീതോപദേശം എന്ന് ചിന്തിച്ചു കൊണ്ട് അവന്‍ അങ്ങോട്ട് നടന്നടുത്തു. കണ്ണില്‍ ഇരുട്ട് കയറി തുടങ്ങിയിരിക്കുന്നു വയറ്റില്‍ കാട്ട് തീ പടര്‍ന്നു തുടങ്ങിയിരിക്കുന്നു. ഇനി ഒന്നും ആലോചിച്ചിട്ട് കാര്യമില്ല, വരുന്നത് വരട്ടെ എന്ന് ചിന്തിച്ചു കൊണ്ട് കടയിലേക്ക് കയറി മൂലയ്ക്കുള്ള ഒരു മേശയ്ക്ക് അരികില്‍ ഒതുങ്ങി ഇരുന്നു. ചുറ്റും ഒന്ന് കണ്ണോടിച്ചു. പഴയ ഒരു കട ആണ്. തിരക്കില്ല, 2 പേര്‍ പുറത്തിരുന്നു പത്രം വായിക്കുന്നു. ചായക്കടയിലെ അലമാരിയില്‍ പലഹാരങ്ങള്‍ അടുക്കി വെച്ചിരിക്കുന്നു. ബോണ്ട, സുഖിയന്‍, പപ്പടബോളി, പരിപ്പുവട, ഏത്തക്കാബോളി അങ്ങനെ പലതരത്തിലുള്ള പലഹാരങ്ങള്‍.
എന്താ കഴിക്കാന്‍ വേണ്ടത്..??? ആ ചോദ്യം കേട്ടാണ് അവന്‍ ഓര്‍മ്മ വിട്ടുണര്‍ന്നത്.
എന്തെങ്കിലും താ ചേട്ടാ.. അവന്‍ തല ഉയര്‍ത്താതെ പറഞ്ഞു.