ഒന്നും പറയാതെ മിഴിച്ചു നിന്ന് ഞാന്‍ ..കൈയ്യില്‍ ഇരുന്ന ചായ ഒഴിച്ച് കളഞ്ഞു കുടിച്ച ഗ്ലാസ് കടയുടെ മേശപ്പുറത്ത് വച്ച് എന്ടടുത്തെക്ക് നടന്നടുത്തപ്പോള്‍ തന്നെ ഞാന്‍ തളരാന്‍ തുടങ്ങി …
“എങ്ങോട്ടാ പെണ്ണെ നീ പോണത് …?”
“വെള്ളം കുടിക്കാന്‍ ”
“അതിനു അങ്ങോട്ട് കടയില്ലല്ലോ ”
“ഞാന്‍ മനുവെട്ടനെ കാണാന്‍ വന്നതാ …”
“ഓ ..അതാര മനുവേട്ടന്‍ ?”
തല വെട്ടിച്ചു ഞാന്‍ നാണത്തോടെ ഇയാള്‍ തന്നെ എന്ന് ആഗ്യം കാട്ടി …
“ഒഹ്ഹ..ഞാനോ എന്നെ എല്ലാരും ലാലേട്ടാ എന്നാ വിളിക്കുന്നെ ”
“അത് ഇന്നലെ പറഞ്ഞയിരുന്നല്ലോ ..പക്ഷെ എനിക്ക് മനുവേട്ടാ എന്ന് വിളിക്കാനാ ഇഷ്ടം …”
“മോള്‍ എന്ത് വേണേലും വിളിച്ചോ എന്റെ വെട്ടീല് വരുന്നോ വെള്ളം കുടിക്കാം …അവിടെ ഇപ്പൊ ആരും ഇല്ല …എന്റെ ഒരു സുഖമില്ലാത്ത അനിയന്‍ മാത്രമേ ഉള്ളു അവന്‍ അവനെ റൂമിന്നു പുരത്തിരങ്ങില്ല ബാക്കി ഉള്ളവര്‍ ഓരോ അവസ്യങ്ങള്‍ക്കായി പുറത്ത് പോയിരിക്കുവാ ”
അപ്പൊ അമ്മയും അച്ഛനുമോ ?ഞാന്‍ ചോദിച്ചു
“അവര്‍ക്ക് ചന്തയില്‍ കച്ചോടം ഉണ്ട് വരുമ്പോള്‍ 2 മണിയെങ്കിലും ആകും..”
“എനിക്ക് പേടിയാ ”
“പേടിക്കണ്ട നീ വാ ഈ ഇടവഴി അവസാനിക്കുന്ന ആ വളവു കണ്ടോ അവിടെയ വീട് പേടിക്കാതെ വാ പെണ്ണെ ….”എന്ന് പറഞ്ഞു നടന്നു തുടങ്ങി ..ഞാന്‍ പരിസരം ഒന്ന് കറങ്ങി കണ്ണോടിച്ചു വീക്ഷിച്ചു …ആരും നമ്മള ശ്രദ്ധിക്കാന്‍ ഇല്ല എന്ന് മനസിലാക്കി കീ കൊടുത്ത പാവപോലെ അയാളുടെ പിന്നാലെ നടന്നു …
അതിര് വരമ്പ് കോരിയ മൂന്നു മന്പടി ഉള്ള ഒരു പുരയിടത്തിന്റെ നടുക്കായി അര മതില്‍ ചുടുകല്ല് വച്ച് കെട്ടി പൊക്കിയ ഒരു ഇടത്തരം വീട് …