ആദ്യമേ പറയട്ടെ. ഇതൊരു കഥയല്ല. പിന്നെ എന്താണെന്ന് വച്ചാൽ. ഇതൊരു ടൈപ്പിംഗ് ടിപ്പ് ആണ്.
ഇപ്പൊ 99% എഴുത്തുകാരും മലയാളം എഴുതാൻ Google Indic Keyboard എന്ന ആപ്ലിക്കേഷൻ ആണ് ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുമ്പോൾ എന്താണ് പ്രോബ്ലം എന്ന് വച്ചാൽ, ഇതിൽ Amma എന്ന് ടൈപ്പ് ചെയ്യുമ്പോൾ സ്വാഭാവികമായും അമ്മ എന്ന് വരേണ്ടതാണ്. പക്ഷെ ഇവിടെ ‘അമ്മ എന്നാണ് വരുന്നത് അതായത് അമ്മ എന്ന വാക്കിന് മുൻപ് ഒരു അപ്പോസ്ട്രഫി (Appstrophe) ചിഹ്നം വരുന്നു.
മുൻപ് വന്ന ചില കഥകൾ കാണുമ്പോൾ അറിയാം.
ഇതൊഴിവാക്കാൻ Amma എന്ന് മുഴുവൻ ടൈപ്പ് ചെയ്യാതെ Amm ഇത്രയും വച്ചു നിറുത്തുക.
അതായത്
Amma = ‘അമ്മ
Amm = അമ്മ