അനു : മീൻസ് കുട്ടികൾ പെട്ടെന്നു ഉണ്ടോ അതോ ?
ഞാൻ: ഒന്നും അങ്ങിനെ തീരുമാനിച്ചില്ല അവൾ വന്നിട്ടു സംസാരിക്കണം
അനു :അല്ല നിന്റെ മനസ്സിൽ എങ്ങിനെയാ
ഞാൻ: എന്തായാലും .3 മാസം ഉണ്ടാലോ അത് കൊണ്ട് പെട്ടെന്നു വേണ്ട എന്നതാണ്
അനു :ഉം അതാ നല്ലതു നിങ്ങൾ എന്ജോയ് ചെയ്‌തു കുറച്ചു നാൾ എണിറ്റു മതി
ഞാൻ : വേണം വേണം ഞങ്ങൾ ഒട്ടും എൻജോയ് ചെയ്തിട്ടില്ല
അനു : ശരിയാ നിങ്ങൾ 10 ദിവസം അല്ലെ ഉണ്ടായുള്ളൂ
ഞാൻ:ഉം വല്ലാത്ത ഒരു സംഭവം ആണ് അത്
അനു : എങ്ങിനെ ഉണ്ടായിരുന്നു ആ 10 ദിവസം
ഞാൻ: അയ്യോ ഒന്നും പറയണ്ട നല്ല ഓട്ടം ആയിരുന്നു വിരുന്നു പോകൽ ഒകെ ആയി 10 ദിവസം പോയത് അറിഞ്ഞില്ല
അനു : ശോ കഷ്ടം പാവങ്ങൾ..
ഞാൻ : അല്ല നിങ്ങൾ എങ്ങിനെ ആയിരുന്നു കല്യാണം ഒകെ കഴിഞ്ഞിട്ടു എത്ര നാല് ഉണ്ടായിരുന്നു പ്രവീൺ കൂടെ, എത്ര നാൾ കഴിഞ്ഞിട്ടാണ് എങ്ങോട്ടു വന്നത്
അനു : ഒരു മാസം ഉണ്ടായിരുന്നു കല്യാണം കഴിഞ്ഞിട്ടു. അത് കഴ്ഞ്ഞു 2 മാസത്തിന് ഉള്ളിൽ താനെ ഞാൻ എങ്ങോട്ടു പോന്നു .
പതിയെ പതിയെ ഞാൻ അവളുടെ മനസ് അറിയാൻ മൊത്തം ചികഞ്ഞു തുടങ്ങി.
ഞാൻ : അനു ഓപ്പൺ ആയി ചോദിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ അല്ല ഞാൻ എപ്പോ ഒരു കുടുംബ ജീവിതം ആരംഭിക്കാൻ ഒകെ പോകുകയാണലോ, നിങ്ങൾക് ആണെകിൽ എപ്പോ നല്ല അനുഭവസമ്പത് ഉണ്ടാലോ അത് കൊണ്ടാണ് അനുവിന് ഓക്കേ ആണെങ്കിൽ മാത്രമേ ഞാൻ ചോദിക്കു ..
അനു : അയ്യോ എന്താ എങ്ങിനെ ഒകെ പറയുന്നത് എനിക്ക് അറിയാവുന്നത് ഒകെ ഞാൻ പറഞ്ഞു തരാം അല്ലാത്തത് എനിക്ക് പറ്റില്ലാലോ
അങ്ങിനെ ഞാൻ ഓരോന്നായി ചോദിച്ച തുടങ്ങി…..
ഞാൻ :നിങ്ങളുടെ കല്യാണം എങ്ങിനെ ആയിരുന്നു അറേൻജ്‌ഡ് ഓർ ലവ്
അനു : അറേൻജ്‌ഡ്
ഞാൻ : അല്ല പുണെ ഒള്ള ആളെ എങ്ങിനെ
അനു : അവരുടെ തറവാട് മാവേലിക്കര ആണ് എന്റെ അങ്കിൾ വഴിയാണ് ഏതു വന്നത് ഞങ്ങൾ കല്യാണത്തിന് ആണ് നേരിട്ടു കാണുന്നത് ഫോണിൽ സംസാരിച്ചിരുന്നു അപ്പോ എനിക്കും ഇഷ്ടപ്പെട്ടു
ഞാൻ : ആഹാ അങ്ങിനെ ആയിരുന്നോ
അനു :ഉം അങ്ങിനെ ഒകെ ആയിരുന്നു എന്താ ചെയ്യാ
ഞാൻ : അതെന്തേ പിന്നെ ഇഷ്ടക്കേട് വല്ലതും ഉണ്ടായിരുന്നോ
അനു : നമ്മൾ കാണുന്ന പോലെ ഒന്നും അല്ല ജീവിതം ഒരുപാടു സഹിക്കണം
ഞാൻ: തെളിച്ചു പറ അനു എന്നാൽ അല്ലെ മനസിലാകൂ
അനു : ഞാൻ പറയടാ ഒരു ചായ കൂടി വെക്കട്ടെ എണിറ്റു വിശദം ആയി പറയാം എന്ന് പറഞ്ഞു അവൾ പോയി ചായ വച്ച് ഞാൻ ബാത്രൂം ഒകെ പോയി വന്നപ്പോഴേക്കും ചായ റെഡി
അവൾ പറഞ്ഞു തുടങ്ങി.. ബിഫാം കഴിഞ്ഞു നിൽക്കുന്ന സമയത്താണ് പ്രവീണിന്റെ ആലോചന വന്നത്, എനിക്ക് ആണെങ്കിൽ ഒരു മെഡിക്കൽ ഷോപ് തുടങ്ങണം എന്ന ആഗ്രഹം ആയിരുന്നു, ഫോട്ടോ കണ്ടപ്പോൾ എല്ലാവര്ക്കും ഇഷ്ടം. എനിക്ക് വലിയ താല്പര്യം ഉണ്ടായില്ല, ഒന്നാമത്തേത് ശരിക്കും മലയാളം അറിയില്ല,പുണെ ആണ് ജനിച്ചു വളർന്നത് എന്തോ എനിക്ക് ഇഷ്ടപ്പെട്ടില്ല പക്ഷെ വീട്ടിൽ എല്ലാവര്ക്കും ഭയങ്കര താല്പര്യം അങ്ങിനെ ആണ് ഏതു നടക്കുന്നത് . കല്യാണത്തിന് മുന്ന് 2 – 3 തവണ മാത്രമേ വിളിച്ചിട്ടൊള്ളു ആദ്യത്തെ സംസാരം കുഴപ്പം ഇല്ലായിരുന്നു . കാര്യങ്ങൾ ഒകെ സംസാരിച്ചു രണ്ടാമത്തെ വിളി എനിക്ക് വിഷമം ആയി.
സംസാരം തുടങ്ങിയപ്പോ തന്നെ എത്ര ലൈൻ ഉണ്ടായിരുന്നു എന്നാണ് ചോദിച്ചത് ഞാൻ ഉണ്ടായില്ല എന്ന് പറഞ്ഞപ്പോ എറണാകുളം ഒള്ള പെൺകുട്ടിക് ലൈൻ ഇല്ലന്നോ എന്ന് പറഞ്ഞു. അതും എനിക്ക് ഇഷ്ടപെട്ടില്ല.
വീണ്ടും വിളിച്ചത് കല്യാണത്തിന് 2 ദിവസം മുന്നാണ് അതും ഒരു നോർമൽ ടോക്ക്. അങ്ങിനെ കല്യാണം കഴിഞ്ഞു. ഞാൻ ആണെങ്കിൽ കല്യാണത്തെ കുറിച്ച് ഒന്ന് ആലോചിക്കുന്നതിനു മുന്നേ ആണ് കല്യാണം അത് കാരണം ആ ഒരു ടെൻഷൻ ഉണ്ടായിരുന്നു
ഫസ്റ്റ് നൈറ്റ് എന്റെ വീട്ടിൽ ആയിരുന്നു കസിൻസ് എല്ലാവരും കുറെ കളിയാക്കി എന്നെ ഞങ്ങളുടെ റൂമിൽ കൊണ്ടാക്കി.
ദൈവമേ അത് എനിക്ക് ഓർക്കാൻ കൂടി വയ്യ പ്രവീൺ ഒരു എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല എന്തായാലും എന്റെ യാതൊരു വിധത്തിലും ഒള്ള ഇഷ്ടങ്ങൾ നോക്കാതെ ആയിരുന്നു ഞങ്ങളുടെ ആദ്യരാത്രി.
തുടർന്നുള്ള ദിവസങ്ങളും വലിയ മാറ്റം ഒന്നും ഉണ്ടായില്ല, ഇതാണോ സെക്സ് എന്ന് വരെ എനിക്ക് തോന്നി.