പല കാര്യങ്ങളും ശരിയായി അറിയാത്ത മനോജ് ഈ കഥ എഴുതുന്നതിൽ യാതൊരു അർത്ഥവുമില്ല. അതുകൊണ്ട് ഇനി മുതൽ ഈ കഥ പറയാൻ പോകുന്നത് ഞാനാണ് ….ഞാനത് ചെയ്തില്ലെങ്കിൽ പലകാര്യങ്ങളെ കുറിച്ചും തെറ്റായ വിവരങ്ങളാകും വായനക്കാർക്കു ഉണ്ടാകുക .
കമ്പിക്കുട്ടൻ സൈറ്റിന്റെ അഡ്മിനുമായി ഞാൻ ഇതേക്കുറിച്ചു സംസാരിച്ചു കഴിഞ്ഞു അവർക്കു വിരോധമൊന്നുമില്ല .അവർ പറയുന്നത് ഇത് രഹസ്യമായിരിക്കണമെന്നും നമ്മൾ മൂന്നുപേരും അല്ലാതെ നാലാമതൊരാൾ ഈ വിവരം അറിയരുതെന്നുമാണ് .ഞാനതു സമ്മതിക്കുകയും ചെയ്തു. .അതുകൊണ്ടുതന്നെ കഥ തുടർന്നും പ്രസിദ്ധീകരിക്കുന്നത് മനോജ് നായരുടെ പേരിൽ തന്നെ ആയിരിക്കും! .
അപ്പോൾ നിങ്ങൾ എന്ത് പറയുന്നു ?
എന്റെ കഥ എന്നിൽ നിന്നും പിടിച്ചു വാങ്ങിയത് പോലെയാണിത് ഞാൻ നിരാശയോടെ പറഞ്ഞു .അത് ശരി തന്നെയാണ്.പക്ഷെ വായനക്കാരോട് എനിക്ക് നീതി പുലർത്തിയേ മതിയാകൂ Mr .മനോജ് നായർ !
മറ്റൊരവസരത്തിൽ വേറൊരാൾ വന്നു നിങ്ങളുടെ കയ്യിൽ നിന്നും കഥ തട്ടിയെടുത്താൽ നിങ്ങൾ എന്ത് ചെയ്യും ? ഞാൻ ചോദിച്ചു
അതപ്പോൾ നോക്കാം….. അയാൾ പറഞ്ഞു.
അപ്പോൾ എല്ലാം പറഞ്ഞതുപോലെ..എന്റെ മൊബൈൽ നമ്പർ നോട്ട് ചെയ്തോ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്ക്! . ഇപ്പോൾ കമ്പിമാസ്റ്ററുമായി എനിക്ക് ഒരു അർജന്റ് മീറ്റിംഗ് ഉണ്ട്! .അവന്റെ “ബെന്നിയുടെ പടയോട്ടം” എന്ന നോവൽ സിനിമയാക്കാൻ പോകുന്നു.!ഞാനാ പ്രൊഡ്യൂസർ .സംവിധയകാൻ അവൻ തന്നെ ആയിരിക്കും! നടീനടന്മാരെ തീരുമാനിച്ചിട്ടില്ല .ഇന്നലെ അവൻ ഫോണിൽ വിളിച്ചു എന്നെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞിരുന്നു.
അപ്പോൾ എന്റെ മൊബൈല്സിർ ഫോൺ റിംഗ് ചെയ്തു .അന്ജലി ആയിരുന്നു അത് .മനുവേട്ടാ എനിക്ക് അർജന്റ് മമ്മീസ് മീറ്റിംഗ് ഉണ്ട് .അതുകൊണ്ട് എനിക്ക് പിഷാരടിയുടെ മിമിക്സ് കാണാൻ വരാൻ പറ്റില്ല .മനുവേട്ടൻ പോയി കണ്ടോളു.
പിന്നെ ഞാൻ മീറ്റിംഗിലായിരുക്കുന്നതുകൊണ്ട് മൊബൈൽ സ്വി ച്ചോഫ് ചെയ്യുംട്ടോ……..ഉമ്മ …..അവൾ ഫോൺ കട്ട് ചെയ്തു
അഞ്ജലിയല്ലേ വിളിച്ചത്?. അവൾക്കേതോ മീറ്റിംഗ് ഉണ്ടല്ലേ ? അയാൾ ചോദിച്ചു ഞാൻ അതെയെന്നു പറഞ്ഞു അങ്ങനെയാണെങ്കിൽ നമുക്ക് ഇവിടുത്തെ “പാരൻസ് വെയ്റ്റിംഗ് റൂം “വരെ ഒന്ന് പോയിട്ടുവരാം….. .
എന്തിനാണെന്ന് മനസ്സിലായില്ലെങ്കിലും ഞാൻ അയാളോടൊപ്പം പാരൻസ് വെയ്റ്റിങ് റൂം ലക്ഷ്യമാക്കി നടന്നു .മെയിൻ ഗേറ്റിനടുത്താണ് പാരൻസ് വെയ്റ്റിങ് റൂമെങ്കിലും സ്‌കൂളിൽ പരിപാടി നടക്കുന്നതിനാൽ അവിടം വിജനമായിരുന്നു .എന്നെ അയാൾ കൊണ്ടുപോയത് വെയ്റ്റിംഗ് റൂമിന്റെ പിറകിലേക്കായിരുന്നു. പിറകിലുള്ള വിൻഡോക്കരുകിൽ നിൽക്കാൻ അയാളെന്നോട് പറഞ്ഞു റൂം A/C ആയിരുന്നത് കൊണ്ട് പിറകിൽ കർട്ടൻ കൊണ്ട് മറച്ച ഗ്ലാസ് വിൻഡോ ആയിരുന്നു ഉണ്ടായിരുന്നത്
പക്ഷെ കാർട്ടന്റെ വിടവിലൂടെ അകത്തു നടക്കുന്നതെല്ലാം വളരെ വ്യക്തമായിത്തന്നെ കാണാമായിരുന്നു .മുറിക്കുള്ളിൽ ഫൈവ്സ്റ്റാർ ഹോട്ടലിന്റെ ലോബ്ബിയിൽ കിടക്കുന്നതുപോലെയുള്ള വലിയ സോഫ സെറ്റും ടീപോ തുടങ്ങിയവയും ഏതാനും മറ്റു ഫർണിച്ചറുകളും ഉണ്ടായിരുന്നു. പല വർണങ്ങളിലുള്ള പില്ലോസ് സോഫയിൽ അടുക്കി വെച്ചിരിക്കുന്നു .
കൂടാതെ ഒരു വശത്തായി ടോയ്‌ലറ്റും വാഷ്‌ബേസിനും.
ബെഡ് ഒഴികെ ഒരു മുറിയിൽ ആവശ്യമുള്ള എല്ലാം അവിടെ ഉണ്ടായിരുന്നു .തറയിൽ വിലകൂടിയ വെൽവെറ്റ് കാർപെറ്റാണ് വിരിച്ചിരുന്നത്.എന്നെ ഇയാൾ എന്തിനാണ് ഇവിടെ കൊണ്ട് വന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല .2 മിനിറ്റു അവിടെ വെയ്റ്റ് ചെയ്യാൻ അയാൾ എന്നോടാവശ്യപ്പെട്ടു.