യാദൃശ്ചികം ഭാഗം 11

Posted by

ഞാൻ മാഡത്തിന്റെ ബാബ (ഫാദർ. അച്ഛൻ ).. ബാബു ഒരു സഹായം ചെയ്യണം എയർപോർട്ട് വരെ ഒന്ന് പോണം പുതിയ ഖദാമ ഇന്ന് വരും അവളെ കൂട്ടികൊണ്ടുവരാണ്… അതും പറഞ്ഞു കയ്യിൽ ഉണ്ടായിരുന്ന ആ പേപ്പർ എന്റെ നേരെ നീട്ടി.. . ഇതാണ് അവളുടെ പാസ്പോര്ട്. വിസ കോപ്പി… 2. 00 മണിക് എയർപോർട്ടിൽ എത്തും.. ഞാൻ ആ പേപ്പർ വാങ്ങി….

Saadiya… 19 വയസു… ഫാതെർസ് നെയിം അഹമ്മദ്… .എത്യോപ്യ… ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോയിൽ കാണുമ്പോൾ തന്നെ നല്ല സുന്ദരി… മ് ഇ 19 വയസു ആകുമ്പോളെക് എന്തിനാ മോളെ ഇങ്ങോട്ടു വരുന്നേ…. കുറച്ചു കൂടി കഴിഞ്ഞിട്ട് പോരായിരുന്നോ.. ഞാൻ ആ പേപ്പറിലെ ചന്തം ഉള്ള മുഖത്തു നോക്കി ചോദിച്ചു….. 1. 00 മണി ആകുന്നു ഞാൻ കാർ എടുത്തു… കാർ എയർപോർട്ട് റോഡിലേക്കു തിരിച്ചു…. .. .തുടരും…….

Download Yadrichikam part 11

untitled

Leave a Reply

Your email address will not be published. Required fields are marked *