“കൊന്നോ… അങ്കിളിന് ജയിലിൽ പോകാം…. പിന്നെ അഭിയോ?…” ഞാൻ വിക്കി വിക്കി ചോദിച്ചു…
അങ്കിൾ എന്റെ കഴുത്തിൽ നിന്നും കൈ എടുത്തു… പിന്നെ മുഖം പൊത്തി കരഞ്ഞു… എനിക്കും ശരിക്കും സങ്കടം തോന്നി… ഞാൻ എന്റെ ഇടംകൈ അങ്കിളിന്റെ വലതു തോളിൽ വച്ചു…. പിന്നെ വലംകൈ കൊണ്ട് അങ്കിളിന്റെ മുഖം പിടിച്ചുയർത്തി…
“അങ്കിളേ,,, ഞാൻ ആരോടും പറയില്ല…. അഭി എന്റെ കൂട്ടുകാരിയല്ലേ?… അവളെ വേദനിപ്പിക്കുന്ന എന്തെങ്കിലും ചെയ്യുവോ ഞാൻ?…. ഒന്നുമില്ലെങ്കിലും കുഞ്ഞുനാൾ മുതലേ അങ്കിളേന്നു വിളിക്കുന്നതല്ലേ ഞാൻ?….” ഞാൻ കരച്ചിൽ അടക്കി പിടിച്ചു കൊണ്ടു ചോദിച്ചു…
“മോളു പറയ്… ഞാൻ എന്തു ചെയ്യണം എന്റെ മകളുടെ ഭാവി നശിക്കാതിരിക്കാൻ?….” അങ്കിൾ എന്നോടു ചോദിച്ചു….
“ഇനി മുതൽ എന്നേയും അഭിയേയും ഒരു പോലെ കാണണം…. അഭിക്കു വേണ്ടി അങ്കിൾ എന്തെല്ലാം ചെയ്യുന്നോ അതെല്ലാം എനിക്കും വേണം….. അത്രയേ വേണ്ടൂ….” ഞാൻ പറഞ്ഞു….
“അതു പറ്റില്ല…. അഭിക്കു വേണ്ടി വേണേൽ ഞാൻ മരിക്കും….” അങ്കിൾ പറഞ്ഞു….
“എങ്കിൽ തയ്യാറായിക്കോ ഞാൻ മൂലം ആത്മഹത്യ ചെയ്യാൻ…” ഞാൻ ശബ്ദം അൽപം കടുപ്പിച്ചു….
“അതല്ല മോളേ…. ഇതെങ്ങാനും അവൾ അറിഞ്ഞാൽ….” അങ്കിളിന്റെ ശബ്ദം ഇടയ്ക്കു വച്ചു മുറിഞ്ഞു….
“ഒരു കുഴപ്പവുമില്ല… സമ്മതിക്കും…. പക്ഷേ, മുൻവശത്തെയും പിൻവശത്തെയും വാതിൽ അടയ്ക്കാൻ മറക്കരുത്…..” അത് അഭിയുടെ ശബ്ദമായിരുന്നു….
ഞാനും അങ്കിളും തിരിഞ്ഞു നോക്കി…. വാതിൽക്കൽ ചുണ്ടിൽ ഒരു ചിരിയും നിറച്ച് നിൽക്കുകയായിരുന്നു അവൾ….. അവൾ പതിയെ നടന്ന് ഞങ്ങൾക്കരികിലേക്കു വന്നു….
“ങ്ഹേ,,, അഭീ… മോളേ…. നീ….” അങ്കിളിന്റെ വാക്കുകൾ ഇടറി…..
“അച്ഛാ, ഞാൻ എന്റെ ഓർമ്മയിൽ ആദ്യമായി അച്ഛനോടു കള്ളം പറഞ്ഞു…. ഇന്ന്…. അതും ഇവൾക്കു വേണ്ടി…. ഞാൻ ഒരിടത്തും പോയില്ല…. അപ്പുറത്തെ ചായ്പ്പിൽ ഉണ്ടായിരുന്നു….. നിങ്ങൾ ഇവിടെ സംസാരിച്ചതെല്ലാം ഞാൻ കേട്ടു…. എന്റെ സമ്മതത്തോടെയാ ഇവൾ അച്ഛനോട് അങ്ങനെയൊക്കെ പെരുമാറിയത്…. അത് അവളുടെ ആഗ്രഹം കൊണ്ടാ…. പിന്നെ അവൾ ഇന്നലെ രാവിലെ മുഴുവൻ ആ ചായ്പ്പിൽ ഉണ്ടായിരുന്നു…. ഇവിടെ നടന്നതെല്ലാം അവിടെ നിന്നാ അവൾ കണ്ടത്…. അവളെ അവിടെ ഇരുത്തിയത് ഞാനാ…. അച്ഛന് എതിരഭിപ്രായം ഇല്ലേൽ ഞാനായിട്ട് എതിരല്ല…. ..” അഭി അങ്കിളിനോടായി പറഞ്ഞു….
“എന്നാലും മോളേ, നീയെന്താ ഇങ്ങനെയൊക്കെ?….” അങ്കിൾ എന്നോടു ചോദിച്ചു….
“അച്ഛൻറെ മോളല്ലേ ഞാൻ?…. സ്നേഹമുള്ളവരുടെ എന്താഗ്രഹവും നമ്മളെക്കൊണ്ടു പറ്റുന്നതാണെങ്കിൽ സാധിച്ചു കൊടുക്കണമെന്ന് അച്ഛൻ തന്നെയല്ലേ എന്നെ പറഞ്ഞു പഠിപ്പിച്ചത്?… എനിക്ക് അച്ഛൻ കഴിഞ്ഞാൽ പിന്നെ ഇവൾ മാത്രമല്ലേ ഉള്ളൂ?…. അവള് പാവമല്ലേ….. അവളുടെ ഒരു ആഗ്രഹമല്ലേ….. പ്ലീസ്…” അഭി എനിക്കു വേണ്ടി അങ്കിളിനോടു കെഞ്ചി….
“എന്നാലും മോളേ, ഇതൊക്കെ വിദ്യ മോളുടെ വീട്ടുകാരോ വേറെ ആരെങ്കിലുമോ അറിഞ്ഞാൽ പിന്നെ നമ്മൾ ആരും ജീവിച്ചിരുന്നിട്ടു കാര്യമില്ല….” അങ്കിൾ അഭിയോടായി പറഞ്ഞു….
“ഓ… അതിന് ഇതൊന്നും ആരും അറിയാൻ പോകുന്നില്ല…. അച്ഛനായിട്ട് ആരോടും പറയാതിരുന്നാൽ മതി…. അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് എല്ലാർക്കും അറിയാം…. അവള് എന്നെ കാണാൻ ഇവിടെ വരും പോകും….. അതിന് ആർക്ക് എന്താ ചേതം?….” അഭി യാതൊരു കൂസലുമില്ലാതെ ചോദിച്ചു….
“എന്നാലും മോളേ,,, ഞാൻ….” അങ്കിളിന്റെ സംസാരം ഇടയ്ക്ക് വച്ചു മുറിഞ്ഞു….