“അഹ്….” എന്റെ വായിൽ നിന്നും ഒരു ശബ്ദം പുറത്തേക്കു വന്നു….
അഭി വീണ്ടും ബെഡ്ഷീറ്റെടുത്ത് എന്നെ പുതപ്പിച്ചു തിരികെ കൊണ്ടു പോയി….
“നീയിപ്പോ വീട്ടിലേക്കു പോകണ്ട… വൈകിട്ട് പോകാം…” നടപ്പിനിടയിൽ അവൾ പറഞ്ഞു….
“അയ്യോ…. ഊണു കഴിക്കാൻ ചെന്നില്ലേൽ അമ്മ വഴക്കു പറയും…” ഞാൻ പറഞ്ഞു…
“ചോറൊക്കെ ഞാൻ തരാം…. ആന്റിയോടു ഞാൻ പറഞ്ഞോളാം…. വേറൊന്നുമല്ലെടാ…. ഒന്ന് ഇരുന്നു സമാധാനപ്പെട്ടു പോയാ മതി…” അവൾ വീണ്ടും നിർബന്ധം പിടിച്ചു….
“അഭീ, ഇനി എന്നും ഞാൻ വന്നോട്ടേ?….” ഞാൻ ചോദിച്ചു….
“അയ്യോടീ, പെണ്ണ് എന്റെ അച്ഛനെ കൊല്ലാനുള്ള പരിപാടിയാണോ?… ശനിയും ഞായറും വിട്ടൊരു കളിയുമില്ല മോളേ….” അവൾ എന്നെ കളിയാക്കിക്കൊണ്ടു പറഞ്ഞു…..
“ഉവ്വ…. നീയല്ലേ ആള്?….” ഞാൻ തിരിച്ചും കളിയാക്കി….
“നീ പോയി ഡ്രസ് എടുത്ത് ഇട്ടേ….” അവൾ എന്നെ തള്ളി മുറിക്കകത്താക്കിക്കൊണ്ടു പറഞ്ഞു….
ഞാൻ മുറിക്കകത്തു കയറി എന്റെ ഡ്രസ് മുഴുവൻ തപ്പിപ്പിടിച്ച് എടുത്തിട്ടു തിരികെ വന്നു….. പിന്നെ ഞങ്ങൾ അങ്ങനെ ഓരോന്നും പറഞ്ഞു സമയം തള്ളി നീക്കി…. അപ്പോഴേക്കും അങ്കിളും തിരികെ എത്തി…. അഭിയെ കണ്ടതും അങ്കിളിന്റെ മുഖം വല്ലാതായി….
“എന്താ അച്ഛാ… ഞാൻ എല്ലാം പറഞ്ഞതല്ലേ?…. പിന്നെന്തിനാ ഈ മുഖം ഇങ്ങനെ വീർപ്പിച്ചു പിടിച്ചേക്കുന്നേ?…. വാ… ഊണു കഴിക്കാം….” അഭി അങ്കിളിന്റെ ഇടതു തോളിൽ തല ചായ്ച്ചു കൊണ്ട് അങ്കിളിനോടായി പറഞ്ഞു…
അപ്പോഴാണ് അങ്കിളിന്റെ മുഖം ഒന്നു തെളിഞ്ഞത്…. അങ്കിൾ അവളുടെ മുഖം പിടിച്ചുയർത്തിക്കൊണ്ട് അവളെ നോക്കി ഒന്നു ചിരിച്ചു… പിന്നെ കൈ കഴുകി വന്ന് ഊണു കഴിക്കാൻ ഇരുന്നു…. ഞങ്ങൾ മൂന്നു പേരും ഒരുമിച്ചിരുന്ന് ഊണു കഴിച്ചു….
“അഭീ,,, എനിക്ക് നിന്നോട് ശരിക്കും അസൂയ തോന്നുന്നെടീ….” ഞാൻ ഊണു കഴിക്കുന്നതിനിടെ അവളോടായി പറഞ്ഞു….
“കണ്ണു വയ്ക്കല്ലേ മോളേ…. ജീവിച്ചു പൊയ്ക്കോട്ടെ…” അവൾ തമാശ പോലെ പറഞ്ഞു….
ഊണു കഴിച്ചു കഴിഞ്ഞ് ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരുന്നും പുസ്തകങ്ങൾ വായിച്ചിരുന്നും സമയം തള്ളി നീക്കി….. അങ്കിൾ വീടിനു പുറത്ത് ഓരോ ജോലിയിലായിരുന്നു….. അന്ന് വൈകിട്ട് ഏകദേശം 7 മണിയായിക്കാണും ഞാൻ വീട്ടിൽ ചെന്നപ്പോൾ….
“അങ്കിളേ, അടുത്ത ശനിയാഴ്ച കാണണം….” ഞാൻ വീട്ടിലേക്ക് പോകും മുൻപ് അങ്കിളിനോടു പറഞ്ഞു….
“നേരം ഇരുട്ടി…. വാ… ഞാൻ കൊണ്ടാക്കാം….” അതും പറഞ്ഞ് ഒരു ടോർച്ചുമെടുത്ത് അങ്കിൾ മുന്നിൽ നടന്നു…. ഞാൻ പിന്നാലെയും….
അന്ന് വീട്ടിൽ ചെന്നപ്പോൾ അമ്മയുടെ വായിൽ നിന്നും ശരിക്കും കേട്ടു….