Ente Ormakal – 13

Posted by

“വേണ്ട…”

“ഉച്ചയ്ക്ക് ആ തള്ള ഉറങ്ങാന്‍ പോയിക്കഴിഞ്ഞ് നീ ഇവിടെ വരണം…എല്ലാവരും ഊണ് കഴിച്ച ശേഷം..മനസിലായോ..”

ഞാന്‍ മൂളി.

“എന്നെ അനുസരിച്ചാല്‍ നിനക്ക് നന്ന്…ഇല്ലെങ്കില്‍…” അവള്‍ മുഴുത്ത മുലകള്‍ മുന്‍പോട്ടു തള്ളി മുടി കെട്ടിക്കൊണ്ട് പറഞ്ഞു. ഞാന്‍ തലയാട്ടി.

“പൊക്കോ..”

ഞാന്‍ വേഗം തന്നെ പുറത്തിറങ്ങി. ഹോ…എന്തൊരു പെണ്ണാണ്‌ അവള്‍. സ്വന്തം തന്തയുടെ മുഖത്തിനുമേല്‍ പൂറും മുട്ടിച്ചു വച്ചാണ് അവള്‍ അയാളുടെ പണം മോഷ്ടിച്ചത്. വല്ലാത്ത ധൈര്യം തന്നെ. നല്ല വിളഞ്ഞു തുടുത്ത ശരീരം. എന്തിനാണ് അവളെന്നെ ഉച്ച കഴിഞ്ഞു വിളിപ്പിച്ചത് എന്ന് ഞാന്‍ വര്‍ദ്ധിച്ച ചങ്കിടിപ്പോടെ ആലോചിച്ചു.

“കൊടുത്തോ” അടുക്കളയില്‍ ചെന്നപ്പോള്‍ ചേടത്തി ചോദിച്ചു. ഞാന്‍ മൂളി.

“എന്താടാ മുഖത്ത് ഒരു കള്ളലക്ഷണം..” തള്ള എന്റെ ഭാവമാറ്റം മനസിലാക്കി ചോദിച്ചു.

“ഏയ്‌..ഒന്നുമില്ല..”

ഞാന്‍ തള്ളയ്ക്ക് മുഖം നല്‍കാതെ ഗ്ലാസ് കഴുകി വച്ചുകൊണ്ട് പറഞ്ഞു. തള്ള കൂടുതല്‍ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ സാധ്യതയുണ്ട് എന്നറിയാമായിരുന്നതിനാല്‍ ഞാന്‍ മെല്ലെ സ്ഥലം വിട്ടു. എന്റെ മനസ് മിടിക്കുകയായിരുന്നു.

ഉച്ചയ്ക്ക് ഞാനും തള്ളയും കൂടി ചോറുണ്ടു. ബാക്കി എല്ലാവരും ഉണ്ടിട്ടു പോയ ശേഷമാണ്‌ ഞങ്ങള്‍ ഉണ്ടത്.

“അമ്മച്ചി പോയി കിടന്നോ..പാത്രമൊക്കെ ഞാന്‍ കഴുകി വച്ചോളാം” ഞാന്‍ പറഞ്ഞു.

“ശരി..പിന്നെ കഴുകിയാലും മതി..നീയും പോയി കിടന്നോ വേണേല്‍..” തള്ള പറഞ്ഞു. ഞാന്‍ മിണ്ടിയില്ല. എന്റെ മനസ്സില്‍ രേഷ്മയായിരുന്നു. തള്ള പോയശേഷം ഞാന്‍ എന്റെ പാത്രം കഴുകിവച്ചു. രേഷ്മയുടെ നില്‍പ്പും അവളുടെ മുഖത്തെ വന്യമായ ഭാവവും എന്റെ സിരകളില്‍ കാമാഗ്നി പടര്‍ത്തി ഉരുകുന്ന അവസ്ഥയിലായിരുന്നു ഞാന്‍.

കൈകഴുകി തിരിഞ്ഞപ്പോള്‍ രേഷ്മ എന്റെ മുന്‍പില്‍ ഉണ്ടായിരുന്നു. അവളെ കണ്ടപ്പോള്‍ തന്നെ എന്റെ രക്തം തിളച്ചുമറിഞ്ഞു.

“തള്ള പോയോ?” അവള്‍ തീരെ പതിയെ ചോദിച്ചു. ഞാന്‍ മൂളി.

“വാ…”

നിതംബങ്ങള്‍ ഇളക്കി എന്റെ മുന്‍പില്‍ അവള്‍ നടന്നു; പിന്നാലെ ഒരു അടിമയെപ്പോലെ ഞാനും. അവള്‍ അമിതമായി മദ്യപിച്ചിട്ടുണ്ട് എന്നെനിക്ക് കാല്‍ ഉറയ്ക്കാത്ത നടത്തയില്‍ നിന്നും മനസിലായി. ഞാന്‍ അവളുടെ പിന്നാലെ മുറിയില്‍ കയറിയപ്പോള്‍ അവള്‍ മുറി അടച്ചുപൂട്ടി. മുറിയിലെ വൃത്തിഹീനമായ, എന്നാല്‍ മദം ഉണര്‍ത്തുന്ന രൂക്ഷഗന്ധം എന്റെ മൂക്കില്‍ അടിച്ചുകയറി. രേഷ്മ ഒരു ഗ്ലാസില്‍ മദ്യം എടുത്ത് അതില്‍ വെള്ളം ചേര്‍ത്ത് എന്റെ കൈയില്‍ തന്നു.

“കുടിക്ക്..” അവള്‍ പറഞ്ഞു.

“എ..എനിക്ക് വേണ്ട..” ഞാന്‍ വിക്കി.

Leave a Reply

Your email address will not be published. Required fields are marked *