Avalude Ravukal Part 6

Posted by

അവളുടെ രാവുകൾ – ഭാഗം 6

By: Vidheyan

https://www.youtube.com/watch?v=EHALYlY2vO4

ഫോണിൽ ചാരുവിന്റെ കാൾ കണ്ടാണ് പിറ്റേന്ന് ഞാൻ ഉണർന്നത്. സാധാരണ എന്നെ വിളിക്കാൻ ഒരു സാധ്യതയും ഇല്ലാത്ത ആളാണ്. എന്തെങ്കിലും അത്യാവശ്യം കാണും ഞാൻ കാൾ എടുത്തു

ചാരൂ : അരുൺ ഇത് ഞാനാ ചാരൂ , ഒരു അത്യാവശ്യകാര്യം പറയാനാ വിളിച്ചത്. എനിക്ക് നിന്ടെ ഒരു സഹായം
വേണം
ഞാൻ : എന്ത് സഹായം.നീ കാര്യം പറ എന്നാലല്ലേ സഹായിക്കാൻ പറ്റുമോ എന്ന് പറയാൻ ?

ചാരൂ : ഒന്നുല്ല , ചെറിയൊരു സാമ്പത്തിക സഹായം വേണം, എന്റെ ഒരു ഫ്രണ്ടിന്റെ മകളുടെ ഓപ്പറേഷൻ
നടത്താനാണു , മൊത്തം 25 ലക്ഷം വേണം. ആകെ ഇരുപത്തെ റെഡി ആയിട്ടുള്ളു ഇനി ഒരു
അഞ്ചുകൂടി വേണം. നിനക്കെന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ
ഞാൻ : നിന്ടെ ഏത് ഫ്രിൻഡിന്റെ മകളാണ് ?

ചാരൂ : അത് എന്റെ ഓഫീസിലെ ഡ്രൈവർ ആണ് , റിയാസിക്ക

ഞാൻ : ഓഹ് … അന്ന് ഞാൻ വിളിച്ചപ്പോ ഫൊൺ എടുത്ത ആളല്ലേ ?

ചാരൂ : ഹാ അതെ ..

ഞാൻ : അഞ്ചു ലക്ഷം … മ്മ്മ്മ് തരാം പക്ഷെ പുള്ളി തിരിച്ചു തരും എന്ന് എന്തെ ഉറപ്പ് ?

ചാരൂ : നീ പുള്ളിക്ക് കൊടുക്കണ്ട എനിക്ക് തന്നാ മതി . നിനക്ക് ഞാൻ തന്നെ തിരിച്ചു തരും.
ഞാൻ : നീ എന്തിനാ ഇത്ര വലിയ തുക അയാൾക്കു കൊടുക്കുന്നെ ……?
അയാൾ നിന്നെ പറ്റിച്ചാലോ ?
ചാരൂ : ഹേയ് … ഇക്ക അങ്ങനത്ത ആളല്ല . അതെനിക്കുറപ്പാ . നിനക്ക് പട്ടുമെങ്കിൽ താ

ഞാൻ : നിനക്ക് അത്രക്കുറപ്പാണെ പിന്നെ എനിക്കെന്താ പ്രശ്നം. എന്നാ പണം വേണ്ടേ ?

ചാരൂ : പറ്റുമെങ്കിൽ നാളെത്തന്നെ

ഞാൻ : ശരി .. ഓക്കേ. നിന്ടെ ബാങ്ക് അക്കൗണ്ട് നമ്പർ എനിക്ക് മെസ്സേജ് അയക്കു ഞാൻ ഫണ്ട് നാളെത്തന്നെ
അയക്കാം
ചാരൂ : ശരി. ഞാൻ ഇപ്പൊ തന്നെ അയക്കാം. എന്ന ശരി ഞാൻ വയ്ക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *