ചേച്ചി നന്നായി കരഞ്ഞു കൊണ്ടിരുന്നു അത് കേട്ടപ്പോൾ ഞാന്സട്ടനെ വഴക്കുപറഞ്ഞു ചേട്ടാ അങ്ങനെ പറയല്ലേ ഞങ്ങൾ ഇനിയും ഒന്നും ഇല്ല ചേട്ടാ അവളുടെ ഞാനും പറഞ്ഞു ആരോടും പറയല്ലേ പ്ലീസ് ചേട്ടാ ഞങ്ങൾ വീണ്ടും വീണ്ടും പറഞ്ഞു അപ്പോളേക്കും നേരം ഇരുട്ടിയിരുന്നു. വണ്ടി നന്നായി ചൂടായി കുറച്ചു സമയം കഴിഞ്ഞിട്ട് നമുക്ക് പോകാം എന്നും പറഞ്ഞിട്ട് ചേട്ടൻ വണ്ടി നിറുത്തി ഒരു ഹോട്ടൽ സൈഡിൽ. എന്നിട്ടു വാ ഒന്ന് ഫ്രഷ് ആയി പോകാം എന്ന് ചേട്ടൻ പറഞ്ഞു ഞങ്ങൾ രണ്ടു പേരും പേടിച്ചു വണ്ടിയിൽ തന്നെ ഇരുന്നു.