“വഴി മാറ്..എനിക്ക് പോണം” താന്‍ പറഞ്ഞു.
“നീ എന്റെ അമ്മയ്ക്ക് പറഞ്ഞതല്ലേ..അങ്ങനങ്ങ് പോയാലോ…”
അവന്‍ ബൈക്ക് സ്റ്റാന്‍ഡില്‍ വച്ചിട്ട് ഇറങ്ങി. താന്‍ പരിഭ്രമത്തോടെ ചുറ്റും നോക്കി. ഒരാളും സഹായിക്കാന്‍ വരുന്നില്ല എന്ന് കണ്ടപ്പോള്‍ ഭയം ഇരട്ടിച്ചു.
“ഞങ്ങട നാട്ടീ വന്നിട്ട് ഞങ്ങക്കിട്ടു പണിയുന്നോടി ചൂലേ..ഒരു ചരക്കാണ് എന്ന് കരുതി നിനക്കെന്താടി അരയ്ക്ക് ചുറ്റും ഉണ്ടോ മറ്റേത്..”
അവന്‍ വൃത്തികെട്ട നോട്ടത്തോടെ തന്നെ സമീപിച്ചു. എന്ത് ചെയ്യണം എന്നറിയാതെ പകച്ചുപോയ നിമിഷം.
അപ്പോള്‍ KAMBiKUTTAN.NET എവിടെ നിന്നാണ് എന്നറിയില്ല, ഒരു ടൊയോട്ട ഫോര്‍ച്യൂനര്‍ തന്റെ അരികിലെത്തി നിന്നു. നിമിഷനേരം കൊണ്ട് അവന്മാര്‍ മുങ്ങി. എങ്ങോട്ട് പോയി എന്നുപോലും തനിക്ക് കാണാന്‍ സാധിച്ചില്ല. ഇടതുവശത്തെ ഗ്ലാസ് താഴ്ത്തി ഉള്ളില്‍ നിന്നും ഒരു സുന്ദരനായ മനുഷ്യന്‍ തന്നെ നോക്കി പുഞ്ചിരിച്ചു.
“എങ്ങോട്ട് പോകാനാ?” അയാള്‍ ചോദിച്ചു.
താന്‍ വിക്കിവിക്കി സ്ഥലപ്പേരു പറഞ്ഞു.
“കയറിക്കോ..ഞാനും അങ്ങോട്ടാ”
അയാള്‍ പറഞ്ഞു. ഒന്നും ആലോചിക്കാതെ വണ്ടിയില്‍ കയറി. ഗ്ലാസ് താഴ്ത്തി അയാള്‍ വണ്ടി മുന്‍പോട്ടെടുത്തു. തനിക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്.
“എന്തായിരുന്നു പ്രശ്നം..ഞാന്‍ കണ്ടുകൊണ്ടാണ് വന്നത്” അയാള്‍ ചോദിച്ചു.
താന്‍ ചുരുക്കത്തില്‍ കാര്യങ്ങള്‍ പറഞ്ഞു.
“നാറികള്‍..അവന്മാര്‍ അവിടെ നിന്നിരുന്നു എങ്കില്‍ ഒന്ന് പെരുമാറി വിടാമായിരുന്നു..എനിവേ..എന്താ പേര്?” അയാള്‍ ചോദിച്ചു.
“ജൂബി..”
“ഉം..ബ്യൂട്ടിഫുള്‍ നെയിം..ആള് പേരിനെക്കാള്‍ സുന്ദരിയാണ് കേട്ടോ”
താന്‍ ഞെട്ടലോടെ അയാളെ നോക്കി. അയാളുടെ മുഖത്തെ കുലീനതയും ഏതു പെണ്ണും കൊതിച്ചു പോകുന്ന സൗന്ദര്യവും കണ്ടപ്പോള്‍ അറിയാതെ എന്തോ ഒരു ആരാധന മനസില്‍ തോന്നി. ആപത്തില്‍ നിന്നും തന്നെ രക്ഷിച്ച അയാളോട് അല്ലാതെ തന്നെ ഒരു വിധേയത്വം ഉടലെടുത്തു കഴിഞ്ഞിരുന്നു.
“സാറിന്റെ പേര്?”
“ഹഹ്ഹ..ഞാന്‍ സാറൊന്നുമല്ല കൊച്ചെ..ഒരു സ്ഥല കച്ചവടക്കാന്‍ ആണ്…പേര് ബെന്നി”
താന്‍ ചിരിച്ചു.
“ജൂബിയുടെ വീട്ടില്‍ ആരൊക്കെ ഉണ്ട്”
താന്‍ വിവരങ്ങള്‍ പറഞ്ഞു.
“ഓ..സൊ യു ആര്‍ മാരീഡ്..ഞാന്‍ കരുതിയത് കോളജ് സ്റ്റുഡന്റ് ആണെന്നാണ്..ഒട്ടും പ്രായം തോന്നിക്കില്ല..”
തന്റെ മുഖം തുടുത്തു.
“ഞാന്‍ ജസ്റ്റ് ഡിഗ്രി കഴിഞ്ഞതെ ഉള്ളു..”KAMBiKUTTAN.NET