ബിന്തു ചേച്ചി എന്നെ നോക്കി ചിരുച്ചുകൊണ്ട് “വാ വിപിന്‍ കയറി ഇരിക്ക് “ എന്നുപരഞ്ഞുകൊണ്ട് അകത്തേയ്ക്ക് പോയി. ഞാന്‍ മുന്നിലെ മുറിയിലേക് കയറി ഇരുന്നു. അമ്പിളിയും അകത്തേയ്ക്ക് പോയി. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ബിന്തു ചേച്ചി ഒരു നൈറ്റി ഇട്ടോണ്ട് പിന്നിയിട്ട മുടി തോളിലൂടെ മുന്നിലേയ്ക്ക് ഇട്ടുകൊണ്ട് പുറത്തേയ്ക്കുവന്നു . എന്നെ നോക്കി ചിരിച്ചിട്ട് “വിപിന്‍ ചായ എടുക്കട്ടെ “ എന്നു ചോദിച്ചു. ഞാന്‍ KAMBiKUTTAN.NET“ആയ്ക്കോട്ടെ ചേച്ചി “ എന്നു പറഞ്ഞു. അപ്പോള്‍ ചേച്ചി അടുക്കളയിലേയ്ക്ക് പോയി. അമ്പിളി tvയുടെ മുന്നില്‍ കുറ്റിയടിച്ചു എന്ന് തോന്നുന്നു. ഞാന്‍ വെറുതെ ബുക്കും തുറന്നു പിടിച്ചു അങ്ങനെ ഇരുന്നു. സാധാരണ ഇങ്ങനൊരു ചായ ഓഫര്‍ ഉള്ളതല്ല, ഇന്നലത്തെ കൂട്ടിരുപ്പോട് കൂടി എനിക്ക് ഈ വീട്ടില്‍ കുറച്ചുകൂടി സ്ഥാനം കിട്ടി എന്നുള്ളതിന്റെ ഒരു സൂജനയാണ് ഈ ചായ ഓഫര്‍ എന്നു ചിന്തിച്ചപ്പോള്‍ എനിക്ക് കൂടുതല്‍ ആവേശം തോന്നി.