Avalude ravukal part 5

Posted by

ചാരൂ : ഓഹ് .. അതിനെന്താ. എനിക്കിപ്പോ ഒരുപാടു സുഹൃത്തുക്കൾ ഉണ്ട്. അതിലൊരാളായി നിന്നെയും
കാണുന്നതിൽ എനിക്ക് കുഴപ്പമൊന്നുമില്ല…എന്നാൽ ഞാൻ കിടക്കട്ടെ ഗുഡ് നൈറ്റ് ..

അവൾ ഫോൺ കട്ട് ചെയ്തു. അവൾക്കു സംഭവിച്ചതെല്ലാം എങ്ങനെയെങ്കിലും അറിയണം എന്ന എന്റെ ആഗ്രഹം കൂടുതൽ കരുത്താർജിച്ചിരുന്നു . എന്തായാലും പതുക്കെ ചോദിക്കാം എന്ന് തീരുമാനിച്ചു ഞാനും കിടന്നു …..

part മൂന്നും , നാലും അധ്യായങ്ങൾ സൈറ്റിൽ കണ്ടില്ല.
ചില തിരക്കുകൾ മൂലം ഈ അധ്യായം ഇങ്ങനെ ഒടുക്കുന്നതിൽ ക്ഷമ ചോദിക്കുന്നു. അധികം വൈകാതെ അത്യുഗ്രൻ സംഭവ വികാസങ്ങളുമായി കഥയെ മുന്നോട്ടു കൊണ്ട് പോകുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *