Ente Ormakal 7

Posted by

ഇനി സംഭവത്തിലേക്ക്.

മഴയുള്ള ഒരു രാത്രി ആയിരുന്നു അത്. ഉറങ്ങാന്‍ കിടന്നപ്പോള്‍ രേഖ എന്റെ കൂടെ കിടക്കാന്‍ വന്നു. ഞാന്‍ അവളെ സമ്മതിച്ചില്ല. അവള്‍ പിണങ്ങി മുഖം വീര്‍പ്പിച്ചു. ഞാന്‍ അവളെ ആരും കാണാതെ വിളിച്ചു ഇങ്ങനെ പറഞ്ഞു:

“മോളെ..നമ്മള്‍ അങ്ങനെ ഒന്നും ചെയ്യരുത്..മോള്‍ എന്റെ അനുജത്തി അല്ലെ..അന്ന് അങ്ങനെ ഞാന്‍ ചെയ്ത് പോയത് മോളെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാണ്…ഏട്ടനു മോളെ വലിയ ഇഷ്ടമാണ്..പക്ഷെ ഇനി മോള്‍ മറ്റൊരു രീതിയിലും ഏട്ടനോട് ഇടപെടരുത്”

“അതെന്താ ഏട്ടാ?’

“നമ്മള്‍ ഒരമ്മയുടെ മക്കളല്ലേ? അതുകൊണ്ടാ.. നമുക്കിടയില്‍ അങ്ങനെ ഒന്നും പാടില്ല”

അവള്‍ തലയാട്ടി. ഞാന്‍ പറഞ്ഞത് ഒളിഞ്ഞു നിന്ന് കേട്ട മായേച്ചി ചെറുതായി വിതുമ്പി. അവള്‍ക്കും സ്വന്തം തെറ്റ് മനസിലായി. എനിക്ക് ഇത്രയുമൊക്കെ പറയാന്‍ സാധിച്ചതില്‍ സന്തോഷം തോന്നി. എന്റെ ചേച്ചിയും അനുജത്തിയും ഞാന്‍ പറഞ്ഞത് ഉള്‍ക്കൊള്ളുകയും ചെയ്തു. തെറ്റായി ഞങ്ങള്‍ ഒന്നും അതുവരെ ചെയ്തിരുന്നില്ല എന്നതും എനിക്ക് ആശ്വാസം നല്‍കി.

അങ്ങനെ രാത്രി ഞാന്‍ ഉറങ്ങാന്‍ കിടന്നു. അമ്മ വീട്ടില്‍ ഉണ്ടായിരുന്നു എങ്കിലും അയാള്‍ ഉണ്ടായിരുന്നില്ല. പുറത്ത് മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു. ഒന്ന് മയക്കം പിടിച്ചപ്പോള്‍ പുറത്ത് കതകില്‍ ആരോ മുട്ടുന്നതും ചേച്ചീ ചേച്ചീ എന്ന് വിളിക്കുന്നതും ഞാന്‍ കേട്ടു. ഉറക്കത്തില്‍ ആയതിനാല്‍ ആരാണ് എന്നെനിക്ക് മനസിലായില്ല. അമ്മ എഴുന്നേറ്റ് ചെന്ന് കതക് തുറന്നു.

“ങേ..എന്താ ജയേ…എന്ത് പറ്റി?’ അമ്മ ചോദിക്കുന്നത് ഞാന്‍ കേട്ടു.

“ചേച്ചി..മണിയെ ഒന്ന് വിളിക്കാമോ..മോഹനേട്ടന് തീരെ വയ്യ..ഏതെങ്കിലും ആശുപത്രിയില്‍ ഉടനെ കൊണ്ട് പോണം….അവനോടു പറഞ്ഞു ഒരു ഓട്ടോ വിളിച്ചു തരാന്‍ പറ ചേച്ചി..അയാള് കിടന്ന് മരണവെപ്രാളപ്പെടുന്നു”

ജയേച്ചിയുടെ ശബ്ദം ഞാന്‍ കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *