നിമ്മി കുട്ടികളുടെ കൂടെ മുകളില്‍ പോയി. അവര്‍ ഓരോരോ കളികള്‍ക്ക് അവളെ നിര്‍ബന്ധിച്ചു എങ്കിലും അവളുടെ ശ്രദ്ധ മൊത്തം ബെന്നിയുടെ വണ്ടിയുടെ ശബ്ദം കേള്‍ക്കുന്നുണ്ടോ എന്നതിലായിരുന്നു. പക്ഷെ ഡിന്നര്‍ ടൈം ആയിട്ടും ബെന്നി വന്നില്ല.
ആഹാരം കഴിക്കാന്‍ നേരം നിമ്മി സുജയെ നോക്കി.
“അങ്കിളിനെ വിളിച്ചില്ലേ ആന്റീ?’
“വിളിച്ചു മോളെ..അവിടെ ഡിന്നര്‍ കഴിച്ച ശേഷമേ വരൂ എന്ന് പറഞ്ഞു”
നിമ്മി ഒന്നും മിണ്ടാതെ ആഹാരം കഴിച്ചു.
അവളുടെ ഉത്സാഹമോക്കെ കെട്ടു. ഇനി പാതിരത്രിയെങ്ങാനും അങ്കിള്‍ വന്നാലും ഒന്നും നടക്കാന്‍ പോകുന്നില്ല. ഛെ..അവള്‍ക്ക് വല്ലാത്ത നിരാശ തോന്നി. ഡിന്നര്‍ കഴിഞ്ഞു കുട്ടികളവളെ വീണ്ടും മുകളിലേക്ക് കൊണ്ടുപോയി.
“ചേച്ചിക്ക് എന്താ ഒരു മൂഡോഫ്?”
നിമ്മിയുടെ വീര്‍ത്ത മുഖം കണ്ടു അനിത ചോദിച്ചു.
“ഏയ്..ഒന്നൂല്ല..നിനക്ക് തോന്നുന്നതാ”
“എങ്കില്‍ നമുക്ക് നല്ല മൂഡ് കിട്ടാന്‍ ഒരു കാര്യം ചെയ്താലോ?”
നിമ്മി ചോദ്യഭാവത്തില്‍ അനിതയെ നോക്കി.
“നമുക്ക് ഡാന്‍സ് കളിക്കാം..റാപ് മ്യൂസിക് ഇട്ട്”
“നീ കളിക്ക്..എനിക്ക് വയ്യ” നിമ്മി പറഞ്ഞു.
“പ്ലീസ് ചേച്ചി..നമുക്ക് നാലുപേര്‍ക്കും കൂടി കളിക്കാം..നല്ല രസമല്ലേ”