അയാളുടെ സംസാരം കേട്ടപ്പോള്‍ അവള്‍ക്ക് കുറച്ച് ആശ്വാസം തോന്നി …
അയാള്‍ അവളുടെ കഴുത്തിലെക്ക് നോക്കി ,, ചുവന്ന പാട് മാറിയിരിക്കുന്നു …
അത് കണ്ട് അവള്‍ തല താഴ്ത്തി…
രണ്ട് ദിവസം കഴിഞ്ഞു ഷാനിയുടെ തറവാട്ടില്‍ ഒരു വിരുന്ന് ഉണ്ടായിരുന്നു ( ഉമ്മയുടെ വീട് ) എല്ലാവരും കാലത്ത് തന്നെ പോയി.. കുട്ടികളും മക്കളും എല്ലാവരും കൂടി ഒരു കല്യാണ പ്രതീതി ആയിരുന്നു അവിടെ …
വിരുന്ന് കഴിഞ്ഞ് കുറെ പേര്‍ പോയി വീട്ടുകാര്‍ മാത്രം ആയി …
നമുക്ക് എല്ലാവര്‍ക്കും കൂടി “”എങ്ങോട്ടെങ്കിലും പോയാലോ “”
ഷാനിയുടെ ഉമ്മയുട ആങ്ങളയാണ് ചോദിച്ചത് ..
” അത് ശരിയാ കുറെ കാലത്തിനു ശേഷം അല്ലേ ഷാനിയെ കിട്ടിയത് ”
അങ്ങനെ എല്ലാവരും കൂടി ചർച്ച ആയി തീരുമാനിക്കലായി അവസാനം കുട്ടികളുടെ താൽപ്പര്യം നോക്കി വീഗാ ലാൻഡ് ഉറപ്പിച്ചു ..
“”നാളെ ഞായറാഴ്ച ആണ് അത് കൊണ്ട് തിരക്ക് ഉണ്ടാകും നേരത്തെ പോകണം ” എന്ന് പറഞ്ഞു
മൂന്നു വണ്ടിയില്‍ കുട്ടികള്‍ അടക്കം പതിനേഴു പേര് ..
അങ്ങനെ കാലത്ത് 5.30 ന് പോകാന്‍ പ്ലാന്‍ ചെയ്തു … എല്ലാവരും കിടക്കാന്‍ നോക്കി ….
രാവിലെ തന്നെ എല്ലാവരും റെഡി ആയി ,,,
കുറച്ച് പേര് ബി എം ലും ബാക്കി ഉള്ളവര്‍ മറ്റു കാറുകളിലും ആയി കയറി .. ഷാനിയും ഉപ്പയും മാമന്റെ ഇന്നോവ കാറിലും..
ഉപ്പ മാമനെ മുന്നില്‍ ഇരുത്തി ബാക്കിൽ മൂന്നു പെണ്ണുങ്ങള്‍ .. ഏറ്റവും ബാക്കിൽ ഷാനിയും ഉപ്പയും ഒരു കുട്ടിയും ..
വണ്ടി പോകാന്‍ നേരം മാമന്റെ ചെറിയ മകള്‍ ഷാനിയുടെ കൂടെ ആണ് ഇരിക്കുന്നത് എന്ന് പറഞ്ഞ് വണ്ടിയില്‍ കയറി .. അവളും കൂടി കയറിയപ്പോള്‍ ചെറിയ ടൈറ്റ് ആയി …
” ഇരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടോ അവിടെ””
മാമ ചോദിച്ചു
” ഇല്ല ഒരു കുഴപ്പവും ഇല്ല ”