സുഖമുള്ള ഓർമ്മകൾ

Posted by

ഇത്തരം കാര്യങ്ങളെല്ലാം എനിയ്ക്ക് സുപരിചിതമായിരുന്നതിനാല്‍ ഞാന്‍ ഉള്ളില്‍ ചിരിച്ചു. മറ്റന്നാള്‍ ചേച്ചി തിരിച്ചുവരുമെന്നും അപ്പോള്‍ എനിയ്ക്ക് വീട്ടില്‍ പോകാമെന്നും പറഞ്ഞ് അവര്‍ പടിയിറങ്ങുമ്പോള്‍ എല്ലാം സമ്മതിച്ചമട്ടില്‍ ഞാന്‍ തലയാട്ടികൊണ്ടിരുന്നു.
രാത്രി ഭക്ഷണത്തിനിരിക്കുമ്പോള്‍, എനിയ്ക്ക് ബോറടിച്ചുതുടങ്ങിക്കാണുമെന്ന് വല്ല്യമ്മ പറഞ്ഞു. വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോഴും ബോറടിതന്നെയാണെന്നും, അതുകൊണ്ട് ഒരു ജോലി കണ്ടെത്തുകയാണ് എന്‍റെ പ്രഥമലക്ഷ്യമെന്നുമുള്ള മറുപടികേട്ടപ്പോള്‍ ഗള്‍ഫിലുള്ള മക്കളോട് അതെപ്പറ്റി പറയാമെന്നായി വല്ല്യമ്മ.
പിന്നെ ഞങ്ങളുടെ സംസാരം റീമയെക്കുറിച്ചായി. സ്വന്തം മകളേക്കാള്‍ തനിയ്ക്കിഷ്ടം റീമയെയാണെന്ന് വല്ല്യമ്മ പറഞ്ഞപ്പോള്‍, ഇതുപോലെയൊരു മരുമകളെ ഇക്കാലത്ത് കിട്ടണമെങ്കില്‍ ഭാഗ്യം ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു.
വീട്ടില്‍ താഴെയും, മുകളിലും രണ്ട് മുറികള്‍ വീതമുണ്ട്. ആരും ഉപയോഗിയ്ക്കാതെ കിടക്കുന്നതിനാല്‍ മുകളിലെ മുറികളില്‍ നിറയെ പൊടിയാണ്. അതുകൊണ്ട് എന്നോട് റീമയുടെ മുറിയില്‍ കിടന്നോളാന്‍ വല്ല്യമ്മ പറഞ്ഞു. ആദ്യമായാണ് ഞാന്‍ ഒരു സ്ത്രീയുടെമുറിയില്‍(എന്‍റെ അമ്മയുടെയൊഴികെ) കിടക്കുന്നത്. ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
കിടക്കവിരിയിലും, തലയിണയിലുമെല്ലാം വളരെ സുഖകരമായൊരു സുഗന്ധമുണ്ടായിരുന്നു. എന്‍റെ മനസ്സില്‍ ചില ദുര്‍‌വിചാരങ്ങള്‍ തലപൊക്കിയെങ്കിലും, എനിയ്ക്ക് റീമചേച്ചിയോടുള്ള ബഹുമാനത്തെയോര്‍ത്ത് ഞാന്‍ അവയെല്ലാമടക്കി.
പിറ്റേന്ന് രാവിലെ ഞാന്‍ വീട്ടില്‍ പോയി വാഴയും, ചെടികളുമൊക്കെ നനച്ച് ഉച്ചയോടെ തിരിച്ചുവന്നു. രണ്ട് ദിവസങ്ങള്‍ അങ്ങനെ ഒരു വിശേഷവുമില്ലാതെ കടന്നുപോയി. ബുധനാഴ്ച വൈകുന്നേരം കാര്യങ്ങളൊക്കെയൊതുക്കി വീട്ടില്‍ പോകാന്‍ തയ്യാറായി ഞാന്‍ നില്ക്കു കയാണ്.
എന്നാല്‍ ട്രാഫിക് കുരുക്ക് കാരണം ചേച്ചി രാത്രി 7:30-നാണ് വന്നത്. ആ സമയത്ത് ഞാന്‍ തിരക്കിട്ട് വീട്ടില്‍ പോകാനൊരുങ്ങുന്നത് കണ്ടപ്പോള്‍ ചേച്ചി അത്ഭുതപ്പെട്ട് എന്നോട് ചോദിച്ചു, “എന്തായാലും നീയവിടെ ഒറ്റയ്ക്കാണ്. ഭക്ഷണമുണ്ടാക്കിത്തരാന്‍ നിന്‍റെ അമ്മയവിടെയില്ല. നീ കല്ല്യാണം കഴിച്ചിട്ടുമില്ല. അതുകൊണ്ട് ഇന്നുരാത്രി ഇവിടെ താമസിച്ചിട്ട് നീ നാളെപോയാല്‍ മതി.” വല്ല്യമ്മയും അവളെ പിന്താങ്ങിയപ്പോള്‍ എനിയ്ക്ക് സമ്മതിയ്ക്കേണ്ടിവന്നു.
കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയശേഷം, ഡ്രസ്സ് മാറി ഒരു ലൈറ്റ് ബ്ലൂകളര്‍ നൈറ്റിധരിച്ച് അവള്‍ അടുക്കളയിലേയ്ക്ക് പ്രവേശിച്ചു. അവിടെ സാധനങ്ങളെല്ലാം അടുക്കിയൊതുക്കി വച്ചിരിക്കുന്നത് കണ്ടപ്പോള്‍ ചേച്ചി എന്നെ വിളിച്ചു. കുറേനേരം ടിവികണ്ട് മടുത്തപ്പോള്‍ ഞാന്‍ ചെയ്ത പണിയാണെന്നു പറഞ്ഞപ്പോള്‍ എന്‍റെ പുറത്ത്തട്ടി അഭിനന്ദിച്ചിട്ട് പറഞ്ഞു, “നിന്‍റെ ഭാര്യ ഭഗ്യമുള്ളവളായിരിക്കും. എന്തായാലും നീ റെസ്റ്റെടുക്ക്, അരമണിക്കൂറിനുള്ളില്‍ ഡിന്നര്‍ റെഡിയാകും.”

Leave a Reply

Your email address will not be published. Required fields are marked *