തറവാട് 2
ആദ്യ ഭാഗത്തിന് മികച്ച പ്രതികരണം ആണ് വായനക്കാരിൽ നിന്നും ലഭിച്ചത് … തുടര്‍ന്നും പ്രതീക്ഷിക്കുന്നു ……. ( അൻസിയ )
അലി താഴെ വന്നപ്പോള്‍ ജംഷി വിളിച്ച കാര്യം പറഞ്ഞു ,,,
“നാളത്തെ ദിവസം പോയി കിട്ടി ” എന്ന് പറഞ്ഞ് ടിവി ഒാൺ ചെയ്തു ..
ഉമ്മാ ഷാക്കി എവിടെ ???
കമ്പ്യൂട്ടറിന്റെ മുന്നില്‍ ഉണ്ട് ….
അവന്‍ അങ്ങോട്ടു ചെന്നു
അവള്‍ fb നോക്കുകയായിരുന്നു
എടീ എണീറ്റ് പോയെ ???
ഇക്കാ കുറച്ച് നേരം കൂടി !!!!
ഇല്ല എനിക്ക് കുറച്ച് പണി ഉണ്ട് !!
ഫേസ്ബുക്ക് നോക്കൽ അല്ലേ പണി??
ആടി എന്ന് പറഞ്ഞ് അവളെ പിടിച്ചു വലിച്ചു
അവളെ പുറത്താക്കി വാതില്‍ അടച്ചു …
“ഇക്കാ ഞാന്‍ എന്റെ fb ലോഗ് ഒൗട്ട് ചെയ്തില്ല “”
“”അത് ഞാന്‍ ചെയ്തോളാം നീ ചെല്ല്””
വേണ്ട ഞാന്‍ തന്നെ ചെയ്യാം ഇക്കാ വാതില്‍ തുറക്ക് !!!
അവന്‍ ഒന്നും പറഞ്ഞില്ല fb ഒാപൻ ചെയ്ത് ലോഗൗട്ട് ചെയ്യുന്നതിനു മുന്നേ ഒന്നു സെർച്ച് ചെയ്യാന്‍ തീരുമാനിച്ചു ….