” എന്നാ ഇവിടെ വന്നിരിക്ക്..” അടുത്ത കിടന്ന സ്റൂൽ ചൂണ്ടി അവള് പറഞ്ഞു.പുതിയ കഥകൾക്കായി വീണ്ടും kambikuttan.net സന്ദർശിക്കുക…
ഞാൻ സ്ടൂളിൽ ഒരു നല്ല കുട്ടിയെ പോലെ ഇരുന്നു.
ഇന്നലെ ഇട്ട അതെ വെള്ള ചുരിദാർ, ചെറിയ വട്ടത്തിലുള്ള ഒരു കറുത്ത പൊട്ടു നെറ്റിയിൽ . മുടി അലസമായി കിടക്കണു.. ഫാനിന്റെ കാറ്റിൽ മുടി ഇടക്ക് ഇളകി എന്റെ മുഖത്തേക്ക് വരുന്നു…
” ഇല്ല.. ഇനിയും അങ്ങിനെ വേണ്ട….” പെട്ടെന്ന് മനസ്സിനെ ഞാൻ നിയന്ധ്രിച്ചു.
ആതിര ഓരോന്നായി പഠിപ്പിച്ചു കൊണ്ടിരുന്നു.
കുറച്ചു സമയത്തിനു ശേഷം അവള് എഴുന്നേറ്റു എന്നോട് ചെയ്തു നോക്കാൻ പറഞ്ഞു.
അവൾ പുറകിലുള്ള മറ്റൊരു കമ്പ്യൂട്ടറിൽ ഇരുന്നു.
എനിക്ക് ഒരു സംശയം വന്നപ്പോൾ ഞാൻ ആതിരയെ വിളിച്ചു…
” ഇതെങ്ങന ചെയ്യുന്നേ….?” ഒരു ടൂൾ സ്ക്രീനിൽ തൊട്ടു കാണിച്ചു ഞാൻ ചോദിച്ചു.
എന്റെ അടുത്ത് നിന്ന് കൊണ്ട് അവള് മൗസ് കൈയ് എത്തിച്ചു പിടിച്ചു.. അവളുടെ വലതു സൈഡ് ഒരം, മുടി..കഴുത്തു ..എല്ലാം എന്റെ മുഖത്തിന് നേരെ മുന്നിൽ …അവളുടെ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറി… അവള് എന്തെല്ലോ പറഞ്ഞു.. എനിക്കതൊന്നും ശ്രദ്ധിക്കനേ കഴിഞ്ഞില്ല.
” മനസ്സിലായോ…” നിന്ന നിൽപ്പിൽ ഒന്ന് തിരിഞ്ഞു എന്നെ നോക്കി കൊണ്ട് ആതിര ചോദിച്ചു.
അപ്പോൾ അറിയാതെ അവളുടെ മുഖം എന്റെ മുഖത്ത് ഉരസ്സി … ഒരു നിമിഷം.. എന്റെ വികാരങ്ങൾ ഉണർന്നു … പെട്ടെന്ന് അവൾ മുഖം മാറ്റി കളഞ്ഞു.. ഞാൻ ഒന്നും മിണ്ടിയില്ല, അവളും.
കുറച്ചു നേരം കൂടി എന്നെ പഠിപ്പിച്ചു ആതിര വീട്ടിലേക്ക് പോയി.
അന്നത്തെ ദിവിസം പെട്ടെന്ന് കടന്നു പോയി. ആതിരക്കു വലിയ പിണക്കം ഇല്ല എന്നത് തന്നെ എന്നെ സന്തോഷവാനാക്കി.
വൈകിട്ട് ഞാൻ നേരത്തെ കിടക്കാൻ മനസ്സിൽ കരുതി റൂമിലേക്ക് നീങ്ങി.
കവിതേച്ചി പെട്ടെന്ന് എന്നെ വിളിച്ചു.
” രാഹുലെ..നീ കിടക്കാൻ പോകുക ആണോ…?”
” ഹാ ചേച്ചി…എന്തേ …?
” എടാ ഈ വാഷിംഗ് മഷീനിൽ കുറച്ചു തുണി അലക്കിയത് ഞാൻ അതിനടുത്തു ബക്കറ്റിൽ ഇട്ടു വെച്ചിട്ടുണ്ട്. നീ ഒന്ന് ടെറസിൽ കൊണ്ട് വെക്കാമോ…?”
ചേച്ചിക്ക് അത്രയും ഭാരം എടുത്ത് സ്റെപ്പുകൾ കേറാൻ പറ്റാത്ത കൊണ്ടല്ലേ…
” അതിനെന്താ ചേച്ചീ…. അഴയിൽ വിരികുകേം ചെയ്തോളാം….”
അതും പറഞ്ഞു ബക്കറ്റും എടുത്ത് ഞാൻ മുകളിലേക്കുള്ള സ്റെപ്പു കേറ്റാൻ തുടങ്ങി.
” ആതിരേ.. നീ അവനെ ഒന്ന് സഹായിക്ക് മോളെ…” അമ്മ പറയുന്ന കേട്ടു ഞാൻ ഞെട്ടി.
തിരിഞ്ഞു നോക്കണം എന്ന് മനസ്സ് വെമ്പൽ കൊണ്ടെങ്കിലും ചെയ്തില്ല.