Anubhavathile chechimaar 3

Posted by

ഞാൻ കൈ കഴുകി നേരെ റൂമിലേക്ക് പോയി… തലയിണ പൊക്കി വെച്ച് കിടന്നു….
കുറച്ചു കഴിഞ്ഞപ്പോ കവിതെച്ചി വാതിൽ തുറന്നു കൊണ്ട് ചോദിച്ചു..” എന്താടാ പറ്റിയെ … ഞാൻ വൈകുന്നേരമേ ശ്രദ്ധിച്ചു..”
” ഏയ് … ഒന്നുമില്ല ചേച്ചി…. ”
ചേച്ചി അടുത്തേക്ക് വന്നു നെറ്റിയിൽ കൈ വെച്ച് നോക്കി ..” ചെറിയ ചൂട് ഉണ്ടല്ലോടാ… പനിക്കാൻ ആണെന്ന് തോന്നണ്..”
എന്നിട്ട അടുക്കളയിൽ പോയി കുറച്ചു ചുക്ക് കാപ്പി എടുത്ത് കൊണ്ട് വന്നു.
” ദാ ..ഇതങ്ങു ഒറ്റ വലിക്കു കുടിച്ചോ… ”
ഞാൻ അത് കുടിച്ചു.. ചേച്ചി കിടന്നോളാൻ പറഞ്ഞു പോയി.
സാവകാശം ഞാൻ ഉറക്കത്തിലേക്കു തെന്നി വീണു.
കാലത്ത് അലാറം അടിക്കുന്ന കേട്ടാണ് ഉറക്കം തെളിയുന്നെ.. സമയം 7 മണി.
ആതിരയെ കണ്ടതെ ഇല്ല വീട്ടിൽ എവിടെയും.
സാധാരണ പോലെ 8 മണിക്ക് തന്നെ ഞാൻ കഫെയിലെത്തി.
പഠിക്കാൻ ഒന്നും ഒരു മൂട് തോന്നി ഇല്ല … ചുമ്മാ ഓരോന്ന് ആലോചിച്ചു ഇരുന്നു.
ഒൻപതു മണി കഴിഞ്ഞു കാണും..
” എന്താ നീ ഉറങ്ങുക ആണോ..”
ഞാൻ നോക്കുമ്പോൾ ആതിര.. ഇരിന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു.. ” അല്ല…അത് ചുമ്മാ….”
എന്താ പറയണ്ട അറിയാത്ത പോലെ ഞാൻ നിന്നു ..
” നീ എന്താ ഒന്നും പഠിക്കാണില്ലേ ..?”
ഞാൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി …
അവള് നേരെ കമ്പ്യൂട്ടർ കസേരയിൽ കയറി ഇരുന്നു
” ഇന്ന് നമുക്ക് പുതിയ ചില ടൂള്സ് പഠിക്കാം….”
ഞാൻ എന്താ ചെയ്യേണ്ട എന്നറിയാതെ അമ്പരന്നു നിന്നു …
” എന്താ നിനക്ക് പഠിക്കേണ്ടേ ….?”
” വേണം …”

Leave a Reply

Your email address will not be published. Required fields are marked *